താൾ:CiXIV279.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൦൯

കൊത്ത് കൊത്തി കൊത്തുന്നു കൊത്തും
ഊന്ന് ഊന്നി ഊന്നുന്നു ഊന്നും
തൊന്ന് തൊന്നി തൊന്നുന്നു തൊന്നും
തുമ്മ തുമ്മി തുമ്മുന്നു തുമ്മും
ഭൂതത്തിൽയാദെശം
പൊക് പൊയി പൊകുന്നു പൊകും
തുപ്പ് തുപ്പി തുപ്പുന്നു തുപ്പും
തപ്പ് തപ്പി തപ്പുന്നു തപ്പും
ഒപ്പ് ഒപ്പി ഒപ്പുന്നു ഒപ്പും
ആറ് ആറി ആറുന്നു ആറും
ഏറ് ഏറി ഏറുന്നു ഏറും
ഊറ് ഊറി ഊറുന്നു ഊറും
പൊറ പൊറി പൊറുന്നു പൊറും
കയറ കയറി കയറുന്നു കയറും
പതറ് പതറി പതറുന്നു പതറും
പെതറ വെതറി വെതറുന്നു ശെതറും
മാറ് മാറി മാറുന്നു മാറും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/117&oldid=187274" എന്ന താളിൽനിന്ന് ശേഖരിച്ചത്