താൾ:CiXIV279.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧0 ധാതുകാണ്ഡം

ധാതു ഭൂതം വൎത്തമാനം ഭാവി
പറ്റ് പറ്റി പറ്റുന്നു പറ്റും
തെറ്റ് തെറ്റി തെറ്റുന്നു തെറ്റും
ചൂണ്ട് ചൂണ്ടി ചൂണ്ടുന്നു ചൂണ്ടും
പൊങ്ങ് പൊങ്ങി പൊങ്ങുന്നു പൊങ്ങും
ചുരുങ്ങ് ചുരുങ്ങി ചുരുങ്ങുന്നു ചുരുങ്ങും
മാന്ത് മാന്തി മാന്തുന്നു മാന്തും
ചീന്ത് ചീന്തി ചീന്തുന്നു ചീന്തും
നീന്ത് നീന്തി നീന്തുന്നു നീന്തും
തൊണ്ട് തൊണ്ടി തൊങ്ങുന്നു തൊണ്ടും
അമ്പ് അമ്പി അമ്പുന്നു അമ്പും
കൂമ്പ് കൂമ്പി കൂമ്പുന്നു കൂമ്പും
വിളമ്പ് വിളമ്പി വിളമ്പുന്നു വിളമ്പും
കലമ്പ് കലമ്പി കലമ്പുന്നു കലമ്പും

ഇതിന്മണ്ണം തിരുമ്മി— ഉരുമ്മി നുള്ളി— കിള്ളി— പാരികൊടി ചൂടി— പൂശിവാങ്ങി—
എറങ്ങി— കലങ്ങി ഇത്യാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/118&oldid=187276" എന്ന താളിൽനിന്ന് ശേഖരിച്ചത്