താൾ:CiXIV279.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ ധാതുകാണ്ഡം

ധാതു ഭൂതം വൎത്തമാനം ഭാവി
ഓട് ഓടി ഓടുന്നു ഓടും
ഞൊട് ഞൊടി ഞൊട്ടുന്നു ഞൊട്ടും
തെട് തെടി തെടുന്നു തെടും
ചാട് ചാടി ചാടുന്നു ചാടും
പാട് പാടി പാടുന്നു പാടും
മാട് മാടി മാടുന്നു മാടും
മൂട് മൂടി മൂടുന്നു മൂടും
കെട്ട് കെട്ടി കെട്ടുന്നു കെട്ടും
കിട്ട് കിട്ടി കിട്ടുന്നു കിട്ടും
ഞെട്ട് ഞെട്ടി ഞെട്ടുന്നു ഞെട്ടും
തട്ട് തട്ടി തട്ടുന്നു തട്ടും
പൂട്ട് പൂട്ടി പൂട്ടുന്നു പൂട്ടും
വെട്ട് വെട്ടി വെട്ടുന്നു വെട്ടും
കുത്ത് കുത്തി കുത്തുന്നു കുത്തും
ചെത്ത് ചെത്തി ചെത്തുന്നു ചെത്തും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/116&oldid=187272" എന്ന താളിൽനിന്ന് ശേഖരിച്ചത്