ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധാതുകാണ്ഡം ൧൦൧
| ധാതു | ഭൂതം | വൎത്തമാനം | ഭാവി |
|---|---|---|---|
| ഭവി | ഭവിച്ചു | ഭവിയ്ക്കുന്നു | ഭവിയ്ക്കും |
| വൎദ്ധി | വൎദ്ധിച്ചു | വൎദ്ധിയ്ക്കുന്നു | വൎദ്ധിയ്ക്കും |
| ഗമി | ഗമിച്ചു | ഗമിയ്ക്കുന്നു | ഗമിയ്ക്കും |
| ഗണി | ഗണിച്ചു | ഗണിയ്ക്കുന്നു | ഗണിയ്ക്കും |
തുഗണം
ഇതപ്രായെണ ഉകാരാന്തത്തിന്നും ചിലത വ്യഞ്ജനാന്തത്തിലും വരുന്നു
| പകു | പകുത്തു | പകുക്കുന്നു | പകുക്കും — ക്കാം | അണം — അണെ |
| പൂ | പൂത്തു | പൂക്കുന്നു | പൂക്കും | പകക്കു — പകുപ്പിൻ |
| കൊടു | കൊടുത്തു | കൊടുക്കുന്നു | കൊടുക്കും | |
| തൊടു | തൊടുത്തു | തൊടുക്കുന്നു | തൊടുക്കും | |
| തടു | തടുത്തു | തടുക്കുന്നു | തടുക്കും | |
| കടു | കടുത്തു | കടുക്കുന്നു | കടുക്കും | |
| എടു | എടുത്തു | എടുക്കുന്നു | എടുക്കും | |
| കരു | കുരുത്തു | കുരുക്കുന്നു | കുരുക്കും |