താൾ:CiXIV279.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ ധാതുകാണ്ഡം

ധാതു ഭൂതം വൎത്തമാനം ഭാവി
കിളു കിളുത്തു കിളുക്കുന്നു കിളുക്കും
വെളു വെളുത്തു വെളുക്കുന്നു വെളുക്കും
വെറു വെറുത്തു വെറുക്കുന്നു വെറുക്കും
തെറു തെറുത്തു തെറുക്കുന്നു തെറുക്കും
പൊറു പൊറുത്തു പൊറുക്കുന്നു പൊറുക്കും
പഴു പഴുത്തു പഴുക്കുന്നു പഴുക്കും
വ്യഞ്ജനാന്തത്തിനു
പാറ് പാൎത്തു പാൎക്കുന്നു പാൎക്കും
ചെറ് ചെൎത്തു ചെൎക്കുന്നു ചെൎക്കും
ചെൎക്കു ചെൎപ്പിൻ
തകര് തകൎത്തു തകൎക്കുന്നു തകൎക്കും
വിശര് വിശൎത്തു വിശൎക്കുന്നു വിശൎക്കും
കൂറ് കൂൎത്തു കൂൎക്കുന്നു കൂൎക്കും
നെര നെൎത്തു നെൎക്കുന്നു നെൎക്കും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/110&oldid=187260" എന്ന താളിൽനിന്ന് ശേഖരിച്ചത്