ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൦ ധാതുകാണ്ഡം
ചുഗണം
| വളി | വളിച്ചു | വളിക്കുന്നു | വളിക്കും |
| മെളി | മെളിച്ചു | മെളിയ്ക്കുന്നു | മെളിക്കും |
| മെടി | മെടിച്ചു | മെടിയ്ക്കുന്നു | മെടിക്കും |
| ചിറി | ചിറിച്ചു | ചിറിയ്ക്കുന്നു | ചിറിക്കും |
| പറി | പറിച്ചു | പറിയ്ക്കുന്നു | പറിക്കും |
| അരി | അരിച്ചു | അരിയ്കുന്നു | അരിക്കും |
| ചതി | ചതിച്ചു | ചതിയ്ക്കുന്നു | ചതിക്കും |
| ഒലി | ഒലിച്ചു | ഒലിയ്ക്കുന്നു | ഒലിക്കും |
| കബളി | കബളിച്ചു | കബളിയ്ക്കുന്നു | കബളിക്കും |
| കടി | കടിച്ചു | കടിയ്ക്കുന്നു | കടിക്കും |
| വടി | വിടിച്ചു | വിടിയ്ക്കുന്നു | വിടിക്കും |
ഇകാരാന്ത മല്ലാതെ ദുൎല്ലഭമായുള്ള തൊടച്ചു ഇത്യാദിയും ഭാഷയിൽചെൎക്കുന്നു സംസ്കൃതധാ
തുക്കൾ മിക്കതും ഇകാരാന്തമായി രിക്കുന്നതിനാൽ ചുഗണമാകുന്നു— ഉദാഹരണം—
| പഠി | പഠിച്ചു | പഠിക്കുന്നു | പഠിക്കും |