താൾ:CiXIV276.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

നുമവിശെഷം। അതുല വ്യവഹാരത്തിങ്കലു മനുഭവ। മതു വെറിടാമുൻ‌ചൊന്നഭിസാരികപൊലെ। സതതമവൻമലരടി
യിൽനിന്നുകീഴ്പെ।ട്ടുതിതംപൊടികളെന്മുടിമെലെന്നൊൎക്കനീ । അ
ഞ്ചാനന്നങ്ങളെവമധുനാചൊല്ലീടിനേൻ। അഞ്ചിതംവിദ്യാന
ന്ദംമെലിനിചൊല്ലീടുവൻ। ചഞ്ചലതരംസച്ചിദാനന്ദംചൊല്ലു
ന്നെരം। മുൻചൊന്നെനാത്മാനന്ദദ്വൈതാനന്ദത്തെയും। സ
ത്തുചിത്താനന്ദവുംപെരിയപദങ്ങള। ല്ലൎത്ഥംവെവ്വെറെയെല്ലൊ
ദെശിക ശിഖാമണെ। ഒത്തഖണ്ഡമായിമധു തെനുമൊന്നിച്ച
പൊലെ।ഉൾത്തളീരുണരുമാറായറിയിച്ചീടേണം। ഉദകംശീതം
ദ്രവംമധുരമെന്നുചൊല്ലും।പദഭെദത്താൽജലംമൂന്നെന്നുവന്നീ
ടുമൊ।ഹുതഭുക്കുഷ്ണംതീവ്രംലൊഹിതമെന്നുചൊല്ലു।മതിനാലഗ്നി
മൂന്നായ്വരുമൊചിന്തിച്ചാലും। ആകാശാദികംജഗത്തനൃതജഡ
ദുഃഖ।മാകുന്നതെന്നുവെറിട്ടെളുതായറിവാനായി। ആഗമംചൊ
ന്നസച്ചിദാനന്ദപദാൎത്ഥവു।മെകമാംപരബ്രഹ്മംതന്നെയെന്നുറ
ക്കനി।നിത്യസംപൂൎണ്ണമെകംകൂടസ്ഥംപരമാൎത്ഥം।സത്യംദൃക്സാക്ഷി
ബൊധംപരമംപരബ്രഹ്മം।ശുധസ്ഥൂകാരണംസൂക്ഷ്മംകെവലം ।
സനാതനം।ബുദ്ധമെന്നവമൊതുംവിധിവാക്യങ്ങളാലും।അച
ലംനിരഞ്ജനമമൃതമപ്രമെയ। മജഡമനാമയമസ്ഥൂലംനിരഞ്ജ
നം।അജമവ്യയമനാഭ്യന്തമവ്യക്തമെകം। പ്രചുരനിഷെധവാ
ക്യങ്ങളെക്കൊണ്ടുംവെദം। അറിയിക്കുന്നപൊരുളൊന്ന ന്നീര
ണ്ടില്ലെതും।അറിയേണ്ടുന്നപൊരുളെകെന്നുധരിക്കനീ।ജന്മങ്ങ
ൾപലകഴിഞ്ഞീടുന്നീതതിലൊരൊ।ജന്മനീമെലെമെലെനിലയി
ൽവന്നുവന്നു।കന്മഷംചെറ്റുമില്ലാനാലാംഭൂമിയിൽചെരും മു
ൻമുതൽഭൂമിലഭിച്ചിടുവാൻപണിയത്രെ। മുതൽഭൂമിയിൽവന്നു
ചെൎന്നവൻപിന്നെയധഃ। പതിച്ചീടുകയില്ലാതൽഭൂമിലഭിക്കി
ലൊ।കൊതിച്ചകൈവല്യവുംലഭിച്ചീതെന്നുചൊല്ലാം।ഉദിച്ചീതീ
ശ്വരാനുഗ്രഹവുമതിനാലെ।ഇഹലോകത്തിൽജ്ഞാനഭൂമികളൊ
ന്നുരണ്ടിൽ।മഹിമാധിക്യത്തിനാൽപ്രാപിച്ചുവാഴുന്നൊരു।മഹ
നീയന്മാൎക്കെല്ലാംമുക്തിവന്നീടുംഗുണ। രഹിതംമ്ലെഛ്ശനീചജാതി
കളെന്നാകിലും।നിശ്ചയംഗുരുപാദത്താണമെദൈവവാക്യം।നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/110&oldid=187839" എന്ന താളിൽനിന്ന് ശേഖരിച്ചത്