താൾ:CiXIV276.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ൻപക്ഷമെന്നാൽ। നിശ്ചലബുദ്ധെപുത്രായുക്തിയും ശ്രവിക്ക
നീ। സത്തെചിത്തന്യമാകിൽഅസത്താമസത്താകിൽ। നിത്യ
നാംസാക്ഷിയെന്നുസത്തെചിത്തന്ന്യമാകിൽ। നിസ്തെജസ്സാം
ജഡത്തിന്നില്ലെല്ലൊനിലയെന്നും। മുത്തുള്ളസത്തുംചിത്തു മാ
നന്ദമാമല്ലെന്നാൽ। അനൃതമാകുംജഡ മെന്നാകി ലാനന്ദത്തി
ന്നനുഭൂതിയുമില്ലന്നായ്വരുമെന്നിങ്ങിനെ। അനുരൂപയായുക്ത്യാ
പാൎക്കിൽ സച്ചിദാനന്ദമനിശമൊന്നുതന്നെ। വെറെന്നാലയു
ക്തിയാം। വസ്തുതാനു ന്നെവിളങ്ങുകയൊവെറെയങ്ങവസ്തുവാ
ൽ പ്രകാശിച്ചീടുകയൊയെന്നൂഹിച്ചാൽ। സത്തു മറ്റൊന്നാ
ൽ വിളങ്ങീടുകയെന്നാകിലൊ। വസ്തുവുംസത്തൊ പുനരസ
ത്തൊചൊല്ലീടുനീ। അസത്തെന്നാകിൽമിത്ഥ്യാരൂപനാംവന്ധ്യാ
പുത്രൻ। പ്രസിദ്ധിവരുമാറുകൎമ്മങ്ങൾചെയ്തീടുമൊ। അസ
ത്തല്ലതുമൊരുസത്തെന്നാലതുംതാനെ। അസത്തൊമറ്റൊന്നി
നാൽവിളങ്ങീടുകയൊവാൻ। എന്നുമുമ്പിലെപൊലെഊഹിച്ചു
കാണുന്നാകിൽ। ഒന്നുമല്ലല്ലൊമൌനംനൽകുവാനൊരു നാളും
ഭാവനയൊന്നുമെന്നിമെവുന്നൊരുദാസീനഭാവാനന്ദമെനിജാ
നന്ദമാകുന്നതെടൊ। മുഖ്യാനന്ദവുംചൊല്ലാംപിന്നെമുൻ നിജാ
നന്ദം। മുഖ്യാനന്ദങ്ങൾതമ്മിലുള്ളഭെദത്തെക്കെൾനീ। മൃഘടജ
ലമന്തഃശീതവുംപൊലെഭെദം। മിക്കതുമഹങ്കാര നാശ ഭംഗങ്ങ
ളാലെ। ദിക്കുംകാലവുംസ്ത്രീപുരുഷത–ാദിയുംഒക്കവെമറ। ന്നുറ
ങ്ങീടാതെശരീരവും। ഉൾക്കാമ്പുമിളകാതെസമമായ്തീൎത്തുനില്ക്കും
പുഷ്കലാനന്ദംമുഖ്യാനന്ദമാമറിഞ്ഞാലും। മനുജൻതൻ ഗായക
ൻഗന്ധൎവ്വൻപിതൃക്കളും। ദനുജൻസുരൻസുരെന്ദ്രൻജീവൻ
പ്രജാപതി। അനഘവിരാഡ ഹിരണ്യഗൎഭനിവ। രനിശ മ
നുഭവ മിയലു മാനന്ദങ്ങൾ। ഉത്തരൊത്തര മതിശയിച്ചു വ
രികയാൽ। സത്തുക്കളതിശയാനങ്ങ ളെന്നുചൊല്ലും। ഉക്തൈ
ക ദെശാനന്ദം നുരയാം കല്പാന്തത്തി। ലബ്ധിയെപ്പൊലെ പ
രിപൂൎണ്ണമാം ബ്രഹ്മാനന്ദം; ആരെന്നാകിലു മെഴാംഭൂമിയിൽ
തുരീയാതീ। താരൂഢന കിൽ ശുകൻ നാരദൻ വിരിഞ്ചനും।
നാരായണെശന്മാരു മുറിയുമനുദത്ത। സാരഭൂതാനു ഭൂതിയവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/109&oldid=187837" എന്ന താളിൽനിന്ന് ശേഖരിച്ചത്