താൾ:CiXIV276.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ശ്ചയമല്ലന്നുചൊല്ലുന്നവൻനശിച്ചീടും। നിശ്ചലബുദ്ധ്യാദൃഢ
മുറച്ചുശങ്കനീക്കി। സച്ചിദാനന്ദൻഞാനെന്നിരുന്നു തെളിഞ്ഞാ
ലും। നെല്ലെന്നപൊലെമുധാമുളച്ചിടുന്നൊരെന്നെ। നല്ലരിപൊ
ലെയാക്കി ചമച്ചഗുരുമൂൎത്തെ

ഒല്ലദുർമ്ലെഛ്ശന്മാരുംജീവന്മുക്തന്മാരാമെ। ന്നെല്ലൊനിന്തിരു
വടിയരുളിചെയ്തതിപ്പൊൾ।ഇല്ലവുംധനധാന്ന്യഭാൎയ്യാപുത്രാദി
കളു।മെല്ലാമെവെടിഞ്ഞുസന്ന്യസിച്ചെകാകിയായി। അല്ലതെമു
ക്തിവന്നീടുകയില്ലെന്നുചിലർ। ചൊല്ലുന്നതെന്തന്നരുൾ ചെ
യ്യെണംദയാനിധെ। ശിഷ്ടന്മാർപുകഴുന്നപുത്രാനീ ശങ്കിച്ചിതു।
മൊട്ടെറനന്നുനന്നു ചൊല്ലീടാമെന്നാലതും। പുഷ്ടമാംവൈരാ
ഗ്യംകൊണ്ടല്ലാതെവെഷംകൊണ്ടു। കഷ്ടബന്ധത്തിനുണ്ടൊമൊ
ചനംവന്നുകൂടു। സന്ന്യാസിജനംനാലുവിധമാമവർകളിൽ। മു
ന്നെവൻകുടീചകൻ പിന്നെവൻബഹൂമകൻ। ധന്ന്യനാംഹം
സൻപിന്നെപരമഹംസൻതാനു। മൂന്നുന്നവൈരാഗ്യവുംകെൾ
ക്കനീമൂന്നുവിധം।മന്ദംതീവ്രവുംതീവ്രതരവുമിതിൽദുഃഖം।വന്നീ
ടിൽകുഡുംബത്തിൽവരുന്നവെറുപ്പെല്ലൊ।മന്ദമെവൈരാഗ്യ
വുംപുനമിദ്ദെഹമുള്ള।നാളിൽമന്ദിരധനാദികൾ വെണ്ടുന്നീലെ
ന്നുള്ളൊരു। വൈരാഗ്യംതീവ്രംകൎമ്മശാസ്ത്രങ്ങൾമിത്ഥ്യ। യെന്നു
വൈരസ്യംതീവ്രതരംവൈരാഗ്യമാകുന്നതും। സന്ന്യാസം മന്ദ
വൈരാഗ്യൈഇല്ലഫലിക്കാരൂ। ഢതിവ്രംവൈരാഗ്യന്മാരാ മിവ
രിവരിൽ।നടന്നീടുവാനാളല്ലാതവൻകുടീചകൻ।നടന്നെങ്ങുമെ
ഉഴലുന്നവൻ ബഹൂദകൻ।കടന്നതിവ്രതരംവൈരാഗ്യമകതാരി
ൽ।പടൎന്നൊരെല്ലൊഹംസൻപരമഹംസൻതാനും। സത്യലൊ
കംപ്രാപിക്കയല്ലാതെവന്നുകൂടാ।സത്യകൈവല്യഹംസനെന്നെ
ല്ലൊചൊല്ലീടുന്നു। സത്തുക്കൾപരമഹംസന്മാരിൽ ജിജ്ഞാസു
വും।സത്താമാത്രനാംജ്ഞാനവാനെന്നുംരണ്ടുണ്ടെല്ലൊ.

ജിജ്ഞാസുവാദിഭൂമിമൂന്നിങ്കൽനടന്നീടും।പ്രജ്ഞാശാലിയാം
ജ്ഞാനാഭ്യാസിയെന്നറിയെണം। അജ്ഞാനമകന്നെഴും മ്പ്രഹ്മ
വിത്തെല്ലൊമറ്റു । സുജ്ഞാനവാനെന്നവൻനിയതംജീവന്മുക്ത
ൻ। വിവിധന്മാരുംജിജ്ഞാസുക്കളെനാലുമതിൽ। ദ്വിവിധംസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/111&oldid=187842" എന്ന താളിൽനിന്ന് ശേഖരിച്ചത്