താൾ:CiXIV276.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

യാതങ്ക ലതിപ്രിയമാൎക്കുമെഎന്നും। കയ്ക്കൊള്ളാമുപെക്ഷിക്കാ
വിഷയാസുഖനുന്നെ കയ്ക്കൊള്ളുന്നതുമുപെക്ഷിപ്പതുമാരൊൎക്കെ
ടൊ। ചൊൽക്കൊള്ളുംവിഷയഭൊഗം ത്യജിക്കുന്നതുതന്നെ। മു
ക്കാലത്തിലും തന്നാൽത്യജിച്ചുകൂടാദൃഢം। ഉരത്തകൊപത്തിനാ
ൽതനിക്കുമൃതിതാനെ। വരുത്തിച്ചിലജനംമരിക്കുന്നീലെയന്നാ
ൽ। വെറുത്തുകളയുന്നദെഹമല്ലാത്മാവെടൊ। വെറുപ്പവരാതങ്ക
ലൊന്നിനാലൊരുനാളും। അൎത്ഥത്തെക്കാളുംപ്രിയനാത്മജൻ പു
രുഷനു। പുത്രനെക്കാളുംപ്രിയംകായമാംദെഹത്തെക്കാ। ളെത്രയും പ്രിയമായതിന്ദ്രിയമതിനെക്കാ। ളെത്രയുംപ്രിയൻപ്രാണൻ
പ്രാണനെക്കാളെന്നുമെ। നിത്യാത്മാവതിപ്രിയതമമാമീവണ്ണ
മെ। യുക്ത്യാ ചിന്തിച്ചുഗണമിത്ഥ്യാ കൎത്താത്മാക്കളിൽ। ഉത്ത
രൊത്തരമെറും പ്രിയത്വമെന്നുത്ത്വ। മുത്തമൊത്തമാ പുത്രാമ
നസിധരിക്കനീ.

കായത്തെസുഖത്തൊടെ ഭരിച്ചുവാഴുന്നാളിൽ। കായമാംമി
ഥ്യാത്മാവെമുഖ്യമാമറിഞ്ഞാലും। കായനാശത്തിങ്കൽതൻ ധന
ധാന്യാദിയെല്ലാം। നായകനായപുത്രൻ ഗൌണാത്മാ മുഖ്യന
ല്ലൊ। നാഗാദിലൊകംഗമിക്കെണമെന്നിരിക്കിലൊ। ഭൊഗലൊ
ലുവാംജിവനായകൎത്തത്മാമുഖ്യം। ഭാഗധെയാതിരെകാൽ മുക്തി
സിദ്ധിക്കുമ്പൊഴു। തെകനാൽജ്ഞാനാത്മാവാംതാൻതന്നെമഹാ
മുഖ്യം। പുലിയുമനുകൂലമെങ്കിലെത്രയുമിഷ്ടം। കലഹിച്ചീടിൽപു
ത്രൻതന്നെയുംവെറുത്തുപൊം। ഉലകിലിവരണ്ടുമില്ലാത്തപുല്ലാ
ദികൾ। പലതുള്ളതിലുദാസീനമാത്രമെയുള്ളു। ഇങ്ങിനെപലവ
ഴിഊഹിച്ചുനൊക്കുമ്പൊഴു। തങ്കലില്ലൊരുവെറുപ്പത്മാവിന്നൊ
രിക്കലും। എങ്ങുംപൂരിച്ചബൊധാനന്ദമാംനിന്റെരൂപം। മംഗ
ലമതെ നന്നായാരാഞ്ഞുകണ്ടീടുംനീ। ആനന്ദദാനെകചിന്താമ
ണെഗുരുമൂൎത്തെ। ആനന്ദമെത്രവിധമെന്നരുളെണമെന്നാൽ।
ആനന്ദംമൂന്നുവിധംമ്പ്രഹ്മാനന്ദവും। വാസനാനന്ദംവിഷയാ
നന്ദമെവം। എട്ടുണ്ടാനന്ദങ്ങളെന്നൊതുന്നുചിലരവ। എട്ടുംമുൻ
ചൊന്നമൂന്നിലടക്കമെന്നാകിലും। സ്പഷ്ടമായറിയുമാറുരചെയ്തീ
ടാമതും। പുഷ്ടവാരിധെപുത്രാവെവെറെധരിച്ചാലും। പ്രസക്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/106&oldid=187831" എന്ന താളിൽനിന്ന് ശേഖരിച്ചത്