താൾ:CiXIV276.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ചെരുകിൽപ്രകാശിക്കുമാനന്ദംപരിപൂൎണ്ണം।സത്തിനുംചിത്തി
നുംമറ്റാനന്ദത്തിനുംപുന। രൊത്തുലക്ഷണമരുൾചെയ്തു കെ
ൾക്കെണമെന്നാൽ । നിത്യമായിത്രികാലവും നശിയാ തെതു
സത്താം । വസ്തുഭെദത്തെഅറിയുന്നതുചിത്തമെടാ। കാമാനു
സരണത്തി। ലുൾക്കാമ്പുമകിഴുമാറാ മനുഭവസുഖമാനന്ദമാ
കുന്നതും। നാമെവംതത്വംനിനക്കറിവാൻചൊന്നതെല്ലാം। താമ
സാരജൊഹീനസൽബുദ്ധെധരിക്കനീ.

അനൃതജഡ ദുഃഖാത്മകമാംദെഹത്തൊടു। മനിശംമരുവുന്ന
ദെഹിയൊടാചാൎയ്യൻനീ । അനഘബ്രഹ്മമെന്നുചൊല്ലുന്നു മ
ഹാവാക്യ। മനുഭാവെനനിയ്യെസച്ചിദാനന്ദമെന്നും। അരുളീടി
ലുംമഹാസച്ചിദാനന്ദമെന്ന। തറിയുംമനനവുമനുഭൂതിയുംനെരെ
യരുളിചെയ്തീടെണംതെളിയുമാറുകൊശസ്ഫര। ഭഞ്ജനമദകഞ്ജ
രാഗുരുമൂൎത്തെ। മുമ്പിലെജന്മത്തിങ്കൽചെയ്തകൎമ്മത്തിനാലെസം
ഭൂതംദെഹമെന്നാൽമുമ്പിലൊതാനുണ്ടെല്ലൊ। സംപ്രതിചെയ്യും
പുണ്യ പാപകൎമ്മത്തിൻഫല। മിമ്പുതുമ്പവും സ്വൎഗ്ഗനരകങ്ങ
ളിലെങ്കിൽ। വരുന്നജന്മത്തിങ്ക ലുണ്ടെല്ലൊതാനെന്നതിൽപ
രിചെപിമ്പും മുമ്പുമൂഹിക്കീലന്തംകാണാം। പരിതാപൈകഹെ
തുയാതനാശരീരവും। സുരദെഹവുംനരവപുസ്സെന്നിവയെല്ലാം।
ഉടനെ മാറിമാറിഅഴിയുംപലവുരു। ഉടലിങ്ങിനെപൊയ്യുംതാൻ
നശിച്ചീടായ്കയാൽ।ഘടിതമായി സത്തെന്നുള്ളതിനൎത്ഥംപിന്നെ
പടുധി യാകുന്നനീകെട്ടാലുംപരമാൎത്ഥം। ഇരുളായിമൂടും സുഷു
പ്തിയിലുംനിശിയിലും । പൊരുളമിരുളെയും കാൺ്കയാൽ ചി
ത്തായ്വരും। പരമസുഖാസുഖത്തിലുണ്ടാംപ്രിയം തങ്കൽതന്നെ।
പെരികെ നിമിത്തമായാനന്ദമെന്നുംധ്രുവം। അന്നപാനാദിസു
ഖസാധനമാകയാലെ। മന്നിലുള്ളവൎക്കെല്ലാംപ്രിയമാമെന്നവ
ണ്ണം। ഒന്നാമാത്മാവുംപലസുഖസാധനങ്ങളി। ലൊന്നല്ലായെ
ല്ലൊ മതമവറ്റിലൊന്നെന്നാകിൽ। ഉന്നതാനന്ദംവെറെയനു
ഭവിപ്പതാരെന്നതുചൊല്ലീടുനീ। രണ്ടാമാത്മാവുമുണ്ടൊവിഷയ
സുഖങ്ങളിൽ। പ്രിയംമാത്രമെയുള്ള തഴയുമതിപ്രിയമാത്മാ വി
ലെല്ലാവൎക്കും। വിഷയസുഖങ്ങൾക്കുണ്ടുദയാസ്തമനങ്ങൾ।ഒഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/105&oldid=187829" എന്ന താളിൽനിന്ന് ശേഖരിച്ചത്