താൾ:CiXIV276.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

ഭൊഗാനന്ദംവിഷയാനന്ദമെല്ലൊ। സുഷുപ്തി യവസ്ഥായി
ലാനന്ദ ബ്രഹ്മാനന്ദം। നിഷിദ്ധമൊഹഭൂമാനന്ദംവാസനാന
ന്ദം। മുഴുത്തമഹാപ്രിയമാനന്ദമാത്മാനന്ദം। യൊഗത്തിൽസം
ജാതമാമാനന്ദംമുഖ്യാനന്ദം। ലൊകത്തിലൌദാസീന്ന്യജാനന്ദം
നിജാനന്ദം। എകത്തെനൊക്കീടുമാനന്ദമദ്വൈതാനന്ദം। പ്രാ
ഗുപ്തവാക്യജന്യമാനന്ദംജ്ഞാനാനന്ദം। ചൊല്ലിയൊരാനന്ദങ്ങ
ളെട്ടിന്റെസ്വരൂപവും। ചൊല്ലുള്ളനിണക്കറിഞ്ഞീടുവാൻതക്ക
വണ്ണം। ചൊല്ലുവാൻജാഗ്രത്തിങ്കലുഴലുംഭ്രമംപൊവാൻ। മെ
ല്ലവെമൃദുശയനത്തിൽശയിക്കുമ്പൊൾ। ചൊവ്വൊടെഅന്തൎമ്മു
ഖമാമന്തഃകരണവും। നിൎവ്യഥമതിൽനിഴലിച്ചീടുംചിദാനന്ദം
അവ്വളവകമലർമകിഴുമനുഭവം। നല്വിഷയാനന്ദമാംതനയാ
കെട്ടാലുംനീ। വിഷയാനന്ദത്തിങ്കൽ ത്രിപുടിയുണ്ടാകയാൽ। മു
ഷിയുംമനസ്സിനുവവന്നീടാലയംപിന്നെ। ചുഴലെപറക്കുന്ന പ
ക്ഷിതൻകൂട്ടിലുൾപ്പു। ക്കുഴലെന്നിയെസുഖംമരുവുന്നതുപൊലെ
ഒഴിയാനന്ദങ്ങളുറക്കത്തിൽചുഴിഞ്ഞുജീവൻ। പരരൂപത്തൊ
ടൊരുമിച്ചുപഴുതെന്നിയെ। നിറഞ്ഞാനന്ദാമയ താനായിത ഴയു
മാനന്ദംബ്രഹ്മാനന്ദമറികനീ। ശ്രുതിയുക്തിക ളനുഭവവു മെ
ങ്ങിനെവാ। നതിനെന്നാകിൽ സുഷുപ്ത്യാനന്ദം ബ്രഹ്മാനന്ദം।
ഇതിചൊല്ലുന്നവാക്യംശ്രുതിയാംമലരിണ। മുതലായവ സമ്പാ
ദിപ്പതുതന്നെയുക്തി। അകവുംപുറവുംഗുണദൊഷവും കീഴുംമെ
ലും। രാപ്പകലുംതൊന്നാത്തമാവാസ്യന്ധകാരംപൊലെ। സകല
ഭാവങ്ങളുമടങ്ങിയാനന്ദമൊന്നകലത്തനുഭവമാകയൊമ്പ്രഹ്മാ
നന്ദം। എകന്റെയനുഭവമുലകുമൂന്നിങ്കൽമ। റ്റെകന്റെ യു
ള്ളിൽ ഉദിച്ചീടുമൊഗുരുസ്സ്വാമിൻ। ശൊകഭാജനധീയ റ്റാന
ന്ദമയനെല്ലൊ। എകാനന്ദാനുഭവ മിയലുന്നതുപൊറ്റി വി
ജ്ഞാനമയനുടെചിന്തയീലതെങ്ങിനെ। വിജ്ഞെയ മായീടുന്നി
തെന്നാകിൽകെട്ടീടുനീ। വിജ്ഞാനമയനുമറ്റാനന്ദമയൻതാനും
സുജ്ഞാനംകൊണ്ടുവെറല്ലൊന്നെവെണ്ണയുംനെയ്യും। ഉറച്ചബു
ദ്ധിയിങ്കലുറയുമറിവിനു।മറിഞ്ഞുമനംപൊകുംഅളവില്ലറിവി
നും। പറഞ്ഞീടുന്നുനാമംവിജ്ഞാനമയമെന്നു।മറിഞ്ഞുകൊണ്ടാ

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/107&oldid=187833" എന്ന താളിൽനിന്ന് ശേഖരിച്ചത്