താൾ:CiXIV276.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ജഡദുഃഖവുമെ ന്നാകിലും।ദൃശ്യദൃഗ്വിപരീതഭാവെനതൊന്നതും
നിശ്ശെഷംക്ഷിപ്രമകറ്റീടുവാനെന്തുപായം। അംഭസ്സിന്നന്തൎഭാ
ഗെയാണുതൻപ്രതിബിംബം। കമ്പിച്ചുതലകിഴായികാൺ്കിലുംക
രമതിൽ। അമ്പുന്നതന്നെനൊക്കികാൺ്കിലാനിഴൽപൊലെ। ഇ
മ്പമാമ്മാറു തെളിഞ്ഞീടുമെനിസ്സംശയം। ജ്ഞാനകാരണംബൊ
ധംതന്നെയെന്നറിഞ്ഞാലും। നാനാരൂപെണതൊന്നുംനാനാരൂപ
വെൎവ്വഗം। താനെയുണ്ടായതഴിഞ്ഞതുമെങ്ങിനെയെന്നു। താനാരാ
യുന്നതത്രെജ്ഞാനമാകുന്നതതും। സൽപുത്രാദീൎഗ്ഘസ്വപ്ന പ്രവ
ഞ്ചമുണ്ടായതു। മെപ്പെരുമവ്വണ്ണമെയഴിഞ്ഞുപൊകുന്നതും। അല്പ
വുമൊരുപൊതുമൊരാതെനിരന്തരം। ചിൽപരിപൂൎണ്ണമാത്രബൊ
ധനായിരിക്കനീ। എത്രയുണ്ടായീതവവൈമുഖ്യമസത്തിങ്ക। ലത്ര
യുംതെളിവുണ്ടാ മാത്മാനുഭവത്തിനും। നിത്യാഭ്യാസത്താലെവം
ചിന്മാത്രനായിവന്നാൽ। സത്യമാനന്ദാമൃതസംപൂൎണ്ണസമുദ്രമാം
എല്ല്ലാജീവന്മാരിലുംതാനെന്നിമറ്റൊന്നുമെ। ഇല്ലാതെ സച്ചിദാ
നന്ദാത്മാവൊനാമെന്നതും। തെല്ലുമെചെരുന്നീലപിന്നെ ജീവ
ന്മാൎക്കെല്ലാം ഉല്ലസിച്ചറിവുസാധാരണമാകയാലെ। നല്ല ചിദ്രൂ
പന്മാരാമെന്നതു ചെരുംതാനും । അല്ലലെപൊക്കീടുന്നൊരാന
ന്ദമതുപൊലെ । കല്യാണംവരുംവണ്ണമുറച്ചീടാതതെന്ത ൻ ।
കല്യാണദയാ ദഗ്രെസരനാം ശ്രിമൽഗുരൊ । ഒരു ഭൂമിയിൽ
ഗന്ധരസവും ദീപംമൂന്നു । മൊരുമിച്ചിരിക്കു മെന്നാകിലും
പ്രാ ണാദിയാ । ലൊരൊന്നുതൊന്നീടുന്ന പരിചുപൊലെ ।
എന്നിവ വരികയില്ലെതുമെസത്വരജസ്തമൊ । ഗുണങ്ങൾമൂ
ന്നാലുണ്ടായ്വൎദ്ധിച്ചു । ശാന്തഘൊരമൂഢയുമെന്നുപെരായി। വ
ൎത്തിക്കും വൃത്തിമുന്നിൽഭെദത്താൽതൊന്നുംഭെദം। ബുദ്ധിയി
ൽ സച്ചിദാനന്ദാത്മാവൊന്നെന്നാകിലും। മൂഢവൃത്തികൾമരം
മണ്ണ കല്ലെന്നിവറ്റിൽ। ബാഢംസത്വമെതൊന്നും തൊന്നീടാ
മറ്റു രണ്ടും। പ്രൌഢകാമാദിഘൊരവൃത്തിയിൽ തൊന്നാ പ
രം। ഗൂഢമാനന്ദഭാവംതൊന്നീടുമന്യദ്വയം। വൈരാഗ്യം മുതലാ
യശാന്തവൃത്തിയിലെന്നാൽ। നെരൊടെകാണാംസച്ചിദാനന്ദ
ഭാവംമൂന്നും। ഘൊരമൂഢകൾനീക്കിഉള്ളത്തിൽശാന്ത വൃത്തി।

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/104&oldid=187827" എന്ന താളിൽനിന്ന് ശേഖരിച്ചത്