താൾ:CiXIV272.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം ഖണ്ഡം

പ്രാൎത്ഥനകൾ

൧ വിശെഷദിവസങ്ങളിലെ
പ്രാൎത്ഥനകൾ

അദ്വന്തഎന്നക്രിസ്തുവിൻ വരവുനാൾ

ഞങ്ങളുടെകൎത്താവും രക്ഷിതാവുമായ യെശുവെ പാപങ്ങ
ളിൽ വീണു പൊയവൎക്കു ഉദ്ധാരണവും നാശപരവസന്മാൎക്കു
അഴിച്ചിലുംനിത്യജീവനുംവരുത്തുവാൻനീഈ ലൊകത്തിൽ
മനുഷ്യനായി അവതരിച്ചതിനാൽ നിണക്കും എപ്പൊഴും സ്തൊ
ത്രവും വന്ദനവും ഭവിക്കെണമെ. നിന്റെവചനംഎല്ലാംസു
വിശെഷം തന്നെ ആകുന്നു കൃപയും ജീവനും നിൻ മുഖത്തപ്ര
കാശിക്കുന്നു. മുരിഞ്ഞ ഹൃദയമുള്ളവരെ കെട്ടിഅടിമപ്പെട്ട
വൎക്കു ഒഴിവിനെയും ബന്ധന്മാൎക്കു കെട്ടഴിപ്പിനെയും അറി
യിച്ചു എല്ലാവൎക്കും യഹൊവയുടെ അനുകൂലവൎഷം ഘൊ
ഷിക്കെണ്ടതിന്നുനീവന്നിരിക്കുന്നു. സകല ദിവ്യ വാഗ്ദത്ത
ങ്ങൾ നിന്നിൽഅതെഎന്നുംആമൻഎന്നുംഇരിക്ക കൊണ്ടു
പൂൎവ്വനീതിമാന്മാരുടെ ആഗ്രഹവുംപിതൃക്കളുടെആശയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/9&oldid=187349" എന്ന താളിൽനിന്ന് ശേഖരിച്ചത്