ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪
ൎത്താവായിരിക്കുന്ന യെശുക്രിസ്തുവിൽ നിന്നും കൃപയും കനിവും
സമാധാനവും സ്നെഹസത്യങ്ങളിൽ നിങ്ങളൊടു കൂട ഉണ്ടായി
രിക്കെണമെ ആമൻ (൨ യൊ ൩)
൬
യെശുക്രിസ്തുവിൻ പുനരുത്ഥാനത്താൽ കെട്ടുമുഷിഞ്ഞുവാടി
പ്പോകാത്തതും സ്വൎഗ്ഗത്തിൽ സൂക്ഷിച്ചുവെച്ചതുമായ അവകാ
ശത്തിന്റെ അനുഭവത്തിന്നു നമ്മെതന്റെമതിതമായക
രുണാപ്രകാരം പുതുതായി ജനിപ്പിച്ച ദൈവവും നമ്മുടെ കൎത്താ
വായ യെശുക്രിസ്തുവിന്റെ പിതാവുമായവന്നു സ്തൊത്രം ഉ
ഉണ്ടായ്വരെണമെ ആമൻ (൧ പെത ൧, ൩)
൭
നമ്മുടെ ആരംഭം പരലൊക ഭൂലൊകങ്ങളുടെ സ്രഷ്ടാവായ ക
ൎത്താവിന്റെ നാമത്തിൽ ആയിരിക്കെണമെ ആമൻ