ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩
പ്രാൎത്ഥനെക്കമുമ്പെഉള്ള
അനുഗ്രഹപദങ്ങൾ
സാമാന്യവന്ദനങ്ങൾ
൧
നമ്മുടെ കൎത്താവായയെശു ക്രിസ്തുവിന്റെ കരുണയും പിതാ
വായദൈവത്തിന്റെ സ്നെഹവും പരിശുദ്ധാത്മാവിന്റെ
സംസൎഗ്ഗവും നിങ്ങളെല്ലാവരൊടും കൂട ഉണ്ടായിരിക്കെണ
മെ ആമൻ (൨ കൊർ. ൧൩, ൧൩)
൨
നമ്മുടെ കൎത്താവായയെശു ക്രിസ്തുവിന്റെ കരുണ നിങ്ങളെല്ലാവ
രൊടും കൂട ഉണ്ടായിരിക്കെണ
മെ ആമൻ (ഫില ൪, ൨൩)
൩.
നമ്മുടെ പിതാവായദൈവത്തിൽ നിന്നും കൎത്താവായയെശുക്രി
സ്തുവിൽ നിന്നും നിങ്ങൾ്ക്കു കരുണയും സമാധാനവും ഉണ്ടായ്വരെ
ണമെ ആമൻ (൨ കൊ ൧, ൨)
൪.
ദൈവത്തെയും കൎത്താവായയെശുക്രിസ്തുവിനെയും അറിയു
ന്നതിനാൽ കരുണയും സമാധാനവുംനിങ്ങൾ്ക്കു വൎദ്ധിച്ചുവരെ
ണമെ ആമൻ (൨ പെത ൧, ൨)
൫
പിതാവായദൈവത്തിൽ നിന്നും പിതാവിൻ പുത്രനായി ക