൬
നിവൃത്തിച്ചിരിക്കുന്നു. പ്രീയ രക്ഷിതാവെ ഈ ദിവസത്തി
ലുംനിന്റെനാമത്തിൽകൂടുമ്പൊൾ ഒക്കയും നീ വന്നുഞങ്ങളുടെമ
ദ്ധ്യെ വാസം ചെയ്തു അവസാനദിവസത്തിൽഞങ്ങൾനിൻമു
ഖം മഹത്വത്തൊടെ കാണുവൊളവും നിന്റെ ജനംഹൃദയപ
രമാൎത്ഥതയൊടെനിന്നെകൈക്കൊണ്ടു അനുസരിക്കെണ്ടതി
ന്നു കരുണാനിധിയായപരിശുദ്ധാത്മാവുഎല്ലാവരുടെ മന
സ്സിലുംമുൻനടന്നുവ്യാപരിച്ചു അനുഗ്രഹംനല്കെണമെന്നുനി
ൻതിരുരക്തം മൂലം ഞങ്ങൾ നിന്നൊടപെക്ഷിക്കുന്നു ആമൻ.
൨
കരുണയുള്ളദൈവമെ നിൻ പരിശുദ്ധപ്രവാചകന്മാരെ കൊ
ണ്ടുപൂൎവ്വന്മാരൊടു വാഗ്ദത്തം ചെയ്തപ്രകാരം കാലസമ്പൂൎണ്ണത
വന്നെടത്തു നിന്റെ ഹിതം മുഴുവനും അറിയിക്കെണ്ടതിന്നും
സൎവ്വജാതികൾ്ക്കും നിത്യാനുഗ്രഹംവരുത്തെണ്ടതിന്നും എകജാ
തനായനിന്റെ പുത്രനെ ഭൂലൊകത്തിൽ അയച്ചതിനാൽ
ഞങ്ങൾ പൂൎണ്ണമനസ്സൊടെനിന്നെവന്ദിച്ചുവാഴ്ത്തുകയുംചെയ്യു
ന്നു ഞങ്ങൾ സത്യവിശ്വാസത്താലെ അവന്റെഅവതാരംനി
മിത്തം സന്തൊഷിച്ചാശ്വസിക്കെണ്ടതിന്നുംഅവൻ സ്വൎഗ്ഗത്തി
ൽ നിന്നുവരുത്തിയനിത്യാനുഗ്രഹങ്ങളൊടു കൂടെ ഞങ്ങളിൽ പ്ര
വെശിച്ചു വസിക്കെണ്ടതിന്നുംനല്ലഇഷ്ടത്തൊടെ ഹൃദയങ്ങ
ളെ തുറക്കെണമെ അവൻ നിത്യംതന്റെവചനം കൊണ്ടുംആ
ത്മാവുകൊണ്ടും ഞങ്ങളൊടുആശ്വാസം പറഞ്ഞു ഹൃദയത്തിലെ
പാപാധിക്യംഛെദിച്ചുമരണത്തിൽനിന്നു ജീവങ്കെലെക്ക കടന്നു