ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൦
വനത്തിലെക്കുകൈക്കൊണ്ടുയെശുക്രിസ്തുമൂലംനിത്യജീ
വാവകാശംഅനുഭവിക്കുമാറാക്കണമെ ആമൻ
സ്വൎഗ്ഗസ്ഥനായപിതാവെ —
കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ——
കൎത്താവിന്റെപ്രാൎത്ഥന
സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെ—നിന്റെനാമംപരിശുദ്ധ
മാക്കപ്പെടെണമെ—നിന്റെരാജ്യംവരെണമെ—നിന്റെ
ഇഷ്ടംസ്വൎഗ്ഗത്തിലെപൊലെഭൂമിയിലും ചെയ്യപ്പെടെണമെ—
ഇന്നുഞങ്ങൾ്ക്കവെണ്ടുന്നഅപ്പംതരെണമെ—ഞങ്ങളുടെനെ
രെകുറ്റംചെയ്യുന്നവരൊടുഞങ്ങൾക്ഷമിക്കുന്നതപൊലെഞ
ങ്ങളുടെകുറ്റങ്ങളെയുംക്ഷമിക്കെണമെ—ഞങ്ങളെപരീക്ഷ
യിലെക്കഅകപ്പെടുത്താതെദൊഷത്തിൽനിന്നുരക്ഷിക്ക
യുംചെയ്യെണമെ—രാജ്യവുംശക്തിയുംമഹത്വവുംഎ
ന്നെക്കുംനിണക്കുള്ളതാകുന്നുവല്ലൊ ആമൻ—
പ്രാൎത്ഥനകഴിഞ്ഞശെഷമുള്ളഅനുഗ്രഹ
പദങ്ങൾ
൧
കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ—കൎത്താവു
മുഖത്തെനിങ്ങൾ്ക്കപ്രകാശിപ്പിച്ചുനിങ്ങളിൽകനിഞ്ഞിരിക്കെ