താൾ:CiXIV272.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

തിരിക്കരുത—ദൈവംതന്റെസമാധാനംനിങ്ങളിൽവിള
ങ്ങുമാറാക്കിഹൃദയങ്ങളെയുംശുദ്ധീകരിച്ചുനിങ്ങളുടെഭവന
ത്തിൽസ്നെഹസന്തൊഷങ്ങൾമുതലായഅനുഗ്രഹങ്ങളെയും
വൎദ്ധിപ്പിച്ചുമരണത്തൊളംനമ്മുടെകൎത്താവായയെശുക്രിസ്തു
മൂലംതന്റെകരുണയെധാരാളമായികാട്ടിതരെണമെആ
മൻ—

നാംപ്രാൎത്ഥിക്കനിത്യദൈവമായപിതാവെനിന്റെമുമ്പാകെ
വിവാഹംകഴിച്ചഈആളുകളെനിന്റെമഹാകരുണയാലെ
അനുഗ്രഹിച്ചുഅവരിലുംഅവരാലുംനിന്റെഹിതംനടക്കെ
ണ്ടതിന്നുകനിവുതൊന്നിനിന്റെസ്നെഹത്താലെയെശുക്രിസ്തു
വിൽഅവരുടെആത്മാക്കളെയുംതമ്മിൽചെൎത്തുകൊള്ളെ
ണമെക്രിസ്തുവിന്റെവചനംപെരികെഅവരിൽവസിക്കു
മാറാക്കിസകലത്തിലുംതങ്ങളുടെയാചനകൾസ്തൊത്രത്തൊ
ടുകൂടപ്രാൎത്ഥനയാലുംഅപെക്ഷയാലുംനിന്തിരുമുമ്പിൽഅ
റിയിക്കെണ്ടതിന്നുനിന്റെആത്മാവിനെകൊണ്ടുഅവരെ
ഉത്സാഹിപ്പിക്കെണമെനിന്റെസമാധാനംഅവരുടെഭവ
നത്തിൽവാഴുമാറാക്കിയുംഞങ്ങളുടെബലഹീനതയെസഹി
പ്പാൻവെണ്ടുന്നശക്തിയെയുംജ്ഞാനത്തെയുംനല്കിയുംഅ
വരുടെകൈകളുടെഅദ്ധ്വാനത്തെഅനുഗ്രഹിച്ചുഅന്നവസ്ത്രാ
ദികളെസാധിപ്പിച്ചുംസൎവ്വസങ്കടങ്ങളെയുംവിശ്വാസത്താലെ
സഹിച്ചുസന്തൊഷിക്കെണ്ടതിന്നുനിന്റെകൈയൂക്കംകാട്ടി
ജീവപൎയ്യന്തംവിശ്വസ്തരായിരുന്നശെഷംഅവരെസ്വൎഗ്ഗീയഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/73&oldid=187485" എന്ന താളിൽനിന്ന് ശേഖരിച്ചത്