താൾ:CiXIV272.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

മുതൽകാട്ടിയകരുണകളെഒൎത്തുസഹായിച്ചുഎല്ലാംസാധി
പ്പിച്ചരുളെണമെ ആമൻ.

ദൈവസന്നിധിയിലുംൟസാക്ഷിമുഖാന്തരവുംഞാൻഇ
പ്പൊൾചൊദിക്കുന്നതിന്നുനിങ്ങൾഉത്തരംപറയെണം
{പുരുഷന്റെപെർ} നിണക്കഇവിടെനില്ക്കുന്ന(സ്ത്രീയുടെപെ
ർ)ഭാൎയ്യയായിട്ടുഎടുത്തുമനഃപൂൎവ്വമായിസ്നെഹിച്ചുസന്തൊഷ
ത്തിലും സന്താപത്തിലുംഅവളെഉപെക്ഷിക്കാതെമരണം
നിങ്ങളെവെർപിരിക്കുവൊളംഅവളൊടുവിവാഹനിൎണ്ണ
യപ്രകാരംഒരുകുറവുവരാതെചെൎന്നുനടപ്പാൻമനസ്സു
ണ്ടൊ— ഉത്തരം: മനസ്സുണ്ടു.

(സ്ത്രീയുടെപെർ) നിണക്കഇവിടെനില്ക്കുന്ന(പുരുഷന്റെ
പെർ)ഭൎത്താവായിട്ടുഎടുത്തുമനഃപൂൎവ്വമായിസ്നെഹിച്ചുസ
ന്തൊഷത്തിലും സന്താപത്തിലുംഅവനെഉപെക്ഷിക്കാതെ
മരണംനിങ്ങളെവെർപിരിക്കുവൊളംഅവനൊടുവിവാ
ഹനിൎണ്ണയപ്രകാരംഒരുകുറവുവരാതെചെൎന്നുനടപ്പാൻമ
നസ്സുണ്ടൊ—ഉത്തരം: മനസ്സുണ്ടു.

അങ്ങിനെസമ്മതംഎങ്കിൽഅന്യൊന്യംവലങ്കൈപിടി
ച്ചുകൊൾവിൻ നിങ്ങൾഇപ്രകാരംദൈവകല്പനഅനു
ഷ്ഠിച്ചുവിവാഹത്തിന്നുചെയ്തസത്യത്തെദൈവനിയൊഗത്താ
ൽഒരുനാളുംഇളക്കംവരുത്തുവാൻ കഴിയാത്തവണ്ണം
പിതാപുത്രൻപരിശുദ്ധാത്മാവിന്റെനാമത്തിൽഞാൻ
ഉറപ്പിച്ചുകല്പിക്കുന്നുദൈവംകൂട്ടിചെൎത്തതമനുഷ്യൻവെർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/72&oldid=187483" എന്ന താളിൽനിന്ന് ശേഖരിച്ചത്