താൾ:CiXIV272.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ഒരൊജീവനധൎമ്മത്തിൽസങ്കടങ്ങളുംപരീക്ഷകളുംവരുന്ന
പ്രകാരംദൈവംപലപ്പൊഴുംഭാൎയ്യാഭൎത്താക്കന്മാരെയുംനിത്യ
രാജ്യത്തിന്നുയൊഗ്യന്മാരാക്കുവാൻൟവകയുള്ള
തിനെഅനുഭവിപ്പാറാക്കെണ്ടിവരുന്നുഎന്നാലുംതന്നെഭ
യപ്പെടുന്നവൎക്കക്രിസ്തുവിന്റെകഷ്ടങ്ങൾവൎദ്ധിക്കുംഅളവിൽ
ആശ്വാസവുംവൎദ്ധിച്ചുവരുന്നുനമ്മുടെകൎത്താവായയെശുനമ്മുടെ
പാപങ്ങൾ്ക്കവെണ്ടിഅനുഭവിച്ചകഷ്ടങ്ങളെകൊണ്ടുനമ്മുക്കുവ
രുന്നസങ്കടങ്ങൾഎല്ലാംഅനുഗ്രഹമായിതീരുന്നുവിവാഹത്തി
ലുംസംഭവിക്കുന്നപരീക്ഷകൾഅഭ്യസിച്ചവൎക്കുനീതിയുടെ
സമാധാനഫലത്തെതരുന്നു.

നിങ്ങൾഇപ്പൊൾവിവാഹത്തെകുറിച്ചുദൈവത്തിന്തിരുവു
ള്ളംകെട്ടുവല്ലൊജീവപൎയ്യന്തംനിങ്ങളെതമ്മിൽചെൎക്കുന്നസ
ത്യംചെയ്യെണ്ടതിന്നുഅടുത്തുവന്നുദൈവസഹായംഉണ്ടാ
കുവാൻതക്കവണ്ണംതാഴ്മയൊടെഇപ്രകാരംപ്രാൎത്ഥിപ്പിൻ—

കരുണയുള്ളദൈവമെഞങ്ങളെആരാഞ്ഞുഞങ്ങളുടെഹൃദ
യങ്ങളെഅറിഞ്ഞുകൊൾ്ക ഞങ്ങളെപരീക്ഷിച്ചുഞങ്ങളുടെ
ചഞ്ചലഭാവങ്ങളെഅറിയെണമെഞങ്ങളിൽവ്യസനത്തി
ന്നുള്ളവഴിയൊഎന്നുനൊക്കിനിത്യമാൎഗ്ഗത്തിൽഞങ്ങളെ
നടത്തെണമെകൎത്താവെഞങ്ങൾഇപ്പൊൾനിന്തിരുമുമ്പി
ൽവെച്ചുസത്യംചെയ്വാൻഒരുങ്ങിയിരിക്കുന്നുഅതനിന്റെ
വിശുദ്ധനാമത്തിലുംനിന്റെരാജ്യമഹത്വത്തിന്നായുംഭവി
ക്കെണ്ടതിന്നുനീഞങ്ങളുടെആണഉറപ്പിച്ചുലൊകാരംഭം

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/71&oldid=187481" എന്ന താളിൽനിന്ന് ശേഖരിച്ചത്