താൾ:CiXIV272.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ത്തിന്നുദൂഷണംവരാതിരുപ്പാൻഭാൎയ്യമാർഭൎത്തൃപ്രിയമാ
രുംപുത്രപ്രിയമാരുംസുബൊധവുംഅടക്കവുമുള്ളവരുംഭവ
നരക്ഷക്കാരും നല്ലവരും സ്വന്തഭൎത്താക്കന്മാരെഅനുസരിച്ചു
നടക്കുന്നവരുമായിസ്വൎണ്ണവസ്ത്രാഭരണങ്ങളെധരിക്കുന്നത
ല്ലഹൃദയത്തിലെഗൂഢമനുഷ്യൻനാശമില്ലായ്മയിൽസൌ
മ്യതയുംസാവധാനവുമുള്ളആത്മാവിന്റെഅലങ്കാരംത
ന്നെധരിച്ചുകൊണ്ടിരിക്കെണംസകലത്തിലുംമുമ്പെനിങ്ങ
ൾസ്നെഹത്തിൽവെരൂന്നിവളൎന്നുദൈവംനിങ്ങളെഎക
ആശയിൽ‌വിളിച്ചപ്രകാരംതന്നെഒരുശരീരവുംഒരാത്മാ
വുമായിവരെണ്ടതിന്നുക്രിസ്തുനിങ്ങളുടെഒന്നിച്ചുവസിപ്പാനാ
യിട്ടുജാഗ്രതയൊടെഅന്വെഷിച്ചുകൊണ്ടുംഒരൊരുത്തൻ
പ്രാപിച്ചഅനുഗ്രഹത്തിന്റെഅളവിൽദൈവത്തിന്റെ
ബഹുവിധമുള്ളകൃപയുടെനല്ലകലവറക്കാരായിപരസ്പരം
ശുശ്രൂഷിച്ചുംഭാരങ്ങളെവഹിച്ചുംക്രിസ്തുവിന്റെന്യായപ്ര
മാണത്തെനിവൃത്തിച്ചുംകൊണ്ടിരിപ്പിൻ

നിങ്ങൾഇപ്രകാരംദൈവഭയത്തൊടെഅവന്റെമഹത്വ
ത്തിന്നായിനടന്നാൽനിങ്ങളുടെവിവാഹത്തിൽദൈവാ
നുഗ്രഹവുംകരുണയുംഉണ്ടാകുംയഹൊവയെഭയപ്പെട്ടുഅ
വന്റെവഴികളിൽകൂടിനടക്കുന്നവൻഭാഗ്യവാൻനി
ന്റെകൈകളുടെഅദ്ധ്വാനഫലത്തെനീഭക്ഷിക്കുംനീഭാഗ്യ
വാൻനിണക്കതന്നെനന്മഎന്നുയഹൊവയുടെഅരുളപ്പാ
ടല്ലൊആകുന്നതു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/70&oldid=187479" എന്ന താളിൽനിന്ന് ശേഖരിച്ചത്