൭൧
ണമെ—കൎത്താവുമുഖത്തെനിങ്ങളുടെമെൽഉയൎത്തിനിങ്ങൾ്ക്ക
സമാധാനംവരുത്തെണമെ ആമൻ
൨
സമാധാനത്തിന്റെകൎത്താവുതന്നെനിങ്ങൾ്ക്കഎല്ലായ്പൊഴും
സകലവിധത്തിലുംസമാധാനംനല്കിനിങ്ങളൊടെല്ലാവരൊ
ടുംകൂടഇരിക്കുമാറാകെണമെആമൻ(൨തെസ്സ. ൩, ൧൬)
൩
എന്നെന്നെക്കുമുള്ളനിയമത്തിന്റെരക്തത്താൽആടുകളു
ടെപ്രധാനഇടയനാകുന്നനമ്മുടെകൎത്താവായയെശുക്രിസ്തു
വിനെമരിച്ചവരിൽനിന്നുവിളിച്ചുവരുത്തിയസമാധാനത്തി
ന്റെദൈവംതന്നെപ്രസാദിപ്പിക്കുന്നതിനെനിങ്ങളിൽ
യെശുക്രിസ്തുവിനെകൊണ്ടുനടത്തിച്ചുതന്റെഇഷ്ടംചെയ്വാ
ൻസകലനല്ലപ്രവൃത്തിയിലുംനിങ്ങളെപൂൎണ്ണന്മാരാക്കെണ
മെഅവന്നുഎന്നുംഎന്നെക്കുംമഹത്വംഉണ്ടായിവരെണ
മെ ആമൻ (എബ്ര. ൧൩, ൨൦–൨൧.)
൪
നിങ്ങൾപരിശുദ്ധാത്മാവിന്റെശക്തിയാൽആശയിൽവ
ൎദ്ധിക്കെണ്ടതിന്നുആശയുടെദൈവംവിശ്വസിക്കുന്നതിനാ
ൽസൎവ്വസമാധാനസന്തൊഷങ്ങളെകൊണ്ടുനിങ്ങളെപൂരിപ്പി
ച്ചുകൊള്ളെണമെ ആമൻ(രൊമ.൧൫, ൧൩)
൫
നാംഅപെക്ഷിക്കയുംനിരൂപിക്കയുംചെയ്യുന്നതിനാൽ
9