താൾ:CiXIV272.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

കൎത്താവുമുഖത്തെനിങ്ങളുടെമെൽഉയൎത്തി
സമാധാനംവരുത്തെണമെ ആമൻ

൩ വിവാഹം

പ്രിയമുള്ളവരെദൈവസന്നിധിയിലുംൟസാക്ഷികളു
ടെമുഖാന്തരവുംനിങ്ങൾമുന്നിശ്ചയിച്ചപ്രകാരംവിവാഹംകഴി
പ്പാനുംപിതാപുത്രൻപരിശുദ്ധാത്മാവെന്നത്രീയെകദൈ
വനാമത്തിൽനിന്നുഅതിനായിട്ടുഅനുഗ്രഹംലഭിപ്പാനും
ഇവിടെവന്നിരിക്കുന്നുനിങ്ങൾഎന്തെങ്കിലുംചെയ്യുമ്പൊ
ൾവാക്കിലുംക്രിയയിലുംകൎർത്താവായയെശുവിന്റെനാമത്തി
ൽആചരിച്ചുംഅവന്മൂലമായിദൈവവുംപിതാവുമായ
വനെസ്തുതിച്ചുംകൊണ്ടിരിപ്പിൻഎന്നദൈവകല്പനയെ
വിചാരിച്ചുവിവാഹത്തെകൎത്താവിങ്കലെവിശ്വാസത്തൊ
ടുംപ്രാൎത്ഥനയൊടുംകൂടതുടങ്ങുവാൻക്രിസ്തുവിന്റെനാമം
ധരിച്ചവൎക്കെല്ലാവൎക്കുംയൊഗ്യമാകകൊണ്ടുനിങ്ങളുംവി
ശ്വാസത്തൊടെഅപെക്ഷകളെകഴിച്ചുദൈവത്തിൻതി
രുമുമ്പിൽവന്നുവിവാഹവിശുദ്ധതയെവിചാരിച്ചുകൊ
ള്ളെണമെന്നുഞാൻനിങ്ങളൊടുബുദ്ധിപറഞ്ഞപെക്ഷിക്കു
ന്നു

ദൈവംആദിയിൽൟആചാരംഉണ്ടാക്കിഅനുഗ്രഹിച്ച
പ്രകാരംനമ്മുടെകൎത്താവായയെശുക്രിസ്തുവുമതിനെഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/68&oldid=187475" എന്ന താളിൽനിന്ന് ശേഖരിച്ചത്