൬൩
കഎന്നുള്ളമെഅവന്റെവിശുദ്ധനാമത്തെവാഴ്ത്തുകഎന്റെ
ആത്മാവെയഹൊവയെവാഴ്ത്തുകഅവന്റെസകലഉപകാര
ങ്ങളെമറക്കയുമരുതെഅവൻനിന്റെഅകൃത്യങ്ങളെഒ
ക്കയുമ്മൊചിച്ചുനിന്റെസകലരൊഗങ്ങളെയുംസ്വാസ്ഥ്യം
വരുത്തിനിന്റെജീവനെനാശത്തിൽനിന്നുവീണ്ടെടുത്തു
ആൎദ്രകരുണകൊണ്ടുകിരീടംധരിപ്പിച്ചിരിക്കുന്നുഅതെകരു
ണയുള്ളദൈവമെനിണക്കകനിവുതൊന്നിപാപമരണങ്ങ
ളിൽനിന്നുഞങ്ങളെഉദ്ധരിച്ചുഞങ്ങളുടെരക്ഷിതാവായ
യെശുക്രിസ്തുമൂലംപുത്രസ്ഥാനത്തിൽആക്കിയതകൊണ്ടുഞ
ങ്ങൾപൂൎണ്ണഹൃദയത്തൊടെനിന്നെസ്തുതിക്കുന്നുപിതാവിന്റെ
മഹത്വത്തിലിരിക്കുന്നയെശുവെനിന്റെസ്നെഹംഒൎക്കെ
ണ്ടതിന്നുംഞങ്ങളുടെവിശ്വാസവുംആശയുംഉറപ്പിക്കെണ്ടതി
ന്നുംനീഇപ്പൊഴുംനിന്റെശരീരരക്തങ്ങളെപരിഗ്രഹിപ്പാൻ
ദയയൊടെനല്കിയതിനാൽഞങ്ങൾതാഴ്മയൊടുംസന്തൊ
ഷത്തൊടുംകൂടിനിന്നെവന്ദിക്കുന്നുനിന്റെസന്നിധിയി
ൽസുഖിക്കുന്നസൎവ്വനീതിമാന്മാരൊടുംകൂടെസ്വൎഗ്ഗീയമഹത്വ
ത്തിങ്കൽനിന്നെകാണുവൊളത്തിന്നുനിന്റെകരുണയിൽ
വളരുവാനുംവാക്കുംക്രിയയുംകൊണ്ടുനിന്റെനാമംപ്രസി
ദ്ധമാക്കി സ്തുതിപ്പാനും എല്ലാവൎക്കും കാരുണ്യവുംവിശ്വാ
സധൈൎയ്യവുംകാണിച്ചുതരെണമെ ആമൻ
കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ
കൎത്താവുമുഖത്തെപ്രകാശിപ്പിച്ചുനിങ്ങളിൽകനിഞ്ഞിരിക്കെണമെ