൬൨
ക്കുകളെകെട്ടുകൊൾവിൻ
കൎത്താവായയെശുതന്നെകാണിച്ചുകൊടുത്തരാത്രിയിൽപ
ന്തിരുവരൊടുംഅത്താഴത്തിന്നിരുന്നുഅപ്പംഎടുത്തുവാ
ഴ്ത്തിനുറുക്കിശിഷ്യന്മാൎക്കുകൊടുത്തുപറഞ്ഞതവാങ്ങിഭക്ഷി
പ്പിൻഇതനിങ്ങൾ്ക്കവെണ്ടിനുറുക്കിതരുന്നഎന്റെശരീരം
ആകുന്നുഎന്റെഒൎമ്മെക്കായിട്ടുഇതിനെചെയ്വിൻ
അപ്രകാരംഅത്താഴംകഴിഞ്ഞശെഷംപാനപാത്രവുംഎടു
ത്തുപരഞ്ഞതനിങ്ങൾഎല്ലാവരുംഇതിൽനിന്നുകുടിപ്പി
ൻൟപാത്രംഎന്റെരക്തത്തിലെപുതിയനിയമംആകു
ന്നുഇതപാപമൊചനത്തിന്നായിനിങ്ങൾ്ക്കുംഅനെകൎക്കും
വെണ്ടിഒഴിച്ചഎന്റെരക്തംഇതിനെകുടിക്കുമ്പൊൾഒ
ക്കയുംഎന്റെഒൎമ്മെക്കായിട്ടുചെയ്വിൻ
പിന്നെഅപ്പംഎടുത്തുകൊടുക്കുമ്പൊൾഒരൊരു
ത്തരൊടുഇപ്രകാരംപറയെണം
നിങ്ങൾവാങ്ങിഭക്ഷിപ്പിൻഇതനിങ്ങൾ്ക്കവെണ്ടിനുറുക്കി
തന്നയെശുക്രിസ്തുവിന്റെശരീരംആകുന്നു
പാനപാത്രംഎടുത്തുകൊടുക്കുമ്പൊൾഇങ്ങിനെ
പറയെണം
നിങ്ങൾവാങ്ങികുടിപ്പിൻഇതനിങ്ങൾക്കവെണ്ടിഒഴിച്ച
യെശുക്രിസ്തുവിന്റെരക്തംആകുന്നു
കൊടുത്തുതീൎന്നശെഷം
നാംപ്രാൎത്ഥിക്കഎന്റെആത്മാവെയഹൊവയെവാഴ്ത്തു