താൾ:CiXIV272.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

വനെയുംനല്കിയതകൊണ്ടുനിന്നെസ്തുതിക്കുന്നുനീതിക്കായി
വിശന്നുദാഹിക്കുന്നവൎക്കെല്ലാവൎക്കുംതൃപ്തിവരുത്തുന്നഭക്ഷ
ണത്തിന്നുഞങ്ങളുംവരുന്നുനിന്റെപുത്രങ്കലെഅനുസരണം
കൊണ്ടുംകഷ്ടമരണങ്ങളെകൊണ്ടുംആശ്വാസസന്തൊഷങ്ങ
ൾഉണ്ടാകെണ്ടതിന്നുഞങ്ങളുംഅവങ്കലെവിശ്വാസത്തൊടും
രക്ഷാഗ്രാഹത്തൊടുംകൂടവരെണമെഅവൻഎല്ലാവൎക്കും
വെണ്ടിമരിച്ചുവല്ലൊഅവന്റെമരണഫലങ്ങൾഎല്ലാവ
ൎക്കുംവന്നതിനാൽനീഅവനിൽഞങ്ങൾ്ക്കക്ഷമിച്ചപ്രകാ
രംതന്നെഞങ്ങളുംഒരുശരീരത്തിന്റെഅവയവങ്ങൾഎന്ന
റിഞ്ഞുഅന്യൊന്യംസ്നെഹിച്ചുക്ഷമിക്കെണ്ടതിന്നുസഹായം
ചെയ്തുരാഗദ്വെഷാദിശത്രുക്കളുടെനെരെഉള്ളപൊരാട്ട
ത്തിന്നുവെണ്ടുന്നധൈൎയ്യവുംശക്തിയുംനല്കിഞങ്ങൾക്കവരു
ത്തുവാൻനിണക്കിഷ്ടംതൊന്നുന്നകഷ്ടങ്ങളെയുംവിശ്വാ
സത്തൊടെസഹിച്ചുമരണത്തൊളംവിശ്വസ്തന്മാരായിനടക്കെ
ണ്ടതിന്നുഅവന്റെചിന്തയെഞങ്ങളിലുംജനിപ്പിക്കെ
ണമെഅവൻമഹത്വത്തൊടെവരുന്നദിവസംഞങ്ങൾസ
ന്തൊഷിച്ചുതിരുമുമ്പിൽനില്ക്കെണ്ടതിന്നുംനിത്യരാജ്യത്തി
ൽആട്ടിങ്കുട്ടിയുടെകല്യാണവിരുന്നിനെകഴിക്കെണ്ട
തിന്നുംഅവന്റെസ്നെഹത്തിൽഞങ്ങളെകാത്തുനടത്തെണ
മെ ആമൻ

സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെ—

പുതിയനിയമത്തിയെരാഭൊജനത്തിന്റെആധാരവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/65&oldid=187469" എന്ന താളിൽനിന്ന് ശേഖരിച്ചത്