താൾ:CiXIV272.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ഇല്ലാത്തവരുംഞങ്ങളിൽന്യായംവിധിപ്പാനുംക്രിയകൾ്ക്കത
ക്കവണ്ണംശിക്ഷകഴിപ്പാനുംനിണക്കഇഷ്ടമുണ്ടങ്കിൽശങ്കി
യാതെനില്പാൻപ്രാപ്തിയില്ലാത്തവരുമാകുന്നുഹാകൎത്താ
വെനിന്തുരുമുമ്പിൽനിന്നുഞങ്ങളെതള്ളികളയരുതെ
ദൊഷങ്ങൾ്ക്കതക്കശിക്ഷപ്രയൊഗിക്കയുമരുതെഞങ്ങ
ളെല്ലാവരുടെമനഃപീഡയെനൊക്കിയെശുനാമത്തിൽനി
ന്നൊടുഅപെക്ഷിക്കുന്നപ്രകാരംകെട്ടുകരുണയെകാണി
ച്ചുസകലപാപങ്ങളെയുംക്ഷമിച്ചുഞങ്ങൾ്ക്കഎല്ലാവൎക്കുംവെ
ണ്ടിതന്നെതാൻബലിയാക്കിഅൎപ്പിച്ചമദ്ധ്യസ്ഥൻനിമിത്തം
ഞങ്ങളെരക്ഷിച്ചുകൈക്കൊള്ളെണമെകൎത്താവെകനി
ഞ്ഞിരിക്കെണമെനിന്റെപുത്രനായയെശുവിന്റെരക്ത
ത്താൽഞങ്ങളെശുദ്ധീകരിച്ചുആശ്വസിപ്പിച്ചുസമാധാന
വുംനല്കെണമെ ആമൻ.

ഇങ്ങിനെസത്യമായിഅപെക്ഷിച്ചുവിഷാദിക്കുന്നവർധൈ
ൎയ്യമായിരിപ്പിൻനിങ്ങൾ്ക്കകരുണലഭിച്ചിരിക്കുന്നുദൈവശു
ശ്രൂഷക്കാരനായഞാൻസുവിശെഷവചനപ്രകാരംപി
താപുത്രൻപരിശുദ്ധാത്മാവഎന്നീനാമത്തിൽനിങ്ങളെ
ല്ലാവരുടെപാപങ്ങൾക്കക്ഷമഅറിയിച്ചുകൊടുക്കുന്നു
അതിനാൽനാംസന്തൊഷിച്ചുഇപ്രകാരംദൈവത്തെ
പുകഴ്ത്തുക

മഹാകരുണയും സ്നെഹവുമുള്ളപിതാവെനിന്റെപുത്രനാ
യയെശുക്രിസ്തുമൂലംഞങ്ങൾ്ക്കപാപക്ഷമയെയുംനിത്യജീ


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/64&oldid=187467" എന്ന താളിൽനിന്ന് ശേഖരിച്ചത്