താൾ:CiXIV272.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

൨. രാഭൊജനം

നമ്മുടെകൎത്താവായയെശുക്രിസ്തുവിന്റെകഷ്ടാനുഭവമരണ
ങ്ങളെരാത്രിഭൊജനത്താൽഒൎക്കെണ്ടതിന്നുനാംഇവിടെകൂ
ടിവന്നിരിക്കുന്നുൟഅപ്പത്തെഭക്ഷിക്കയുംഈപാത്രത്തി
ൽകുടിക്കയുംചെയ്യുന്തൊറുംനാംകൎത്താവുവരുവൊളവുംഅ
വന്റെമരണംപ്രസ്താവിച്ചുകൊണ്ടുഅവന്റെശരീരരക്ത
ങ്ങളെഅനുഭവിക്കുന്നുനാംവാഴ്ത്തുന്നഅനുഗ്രഹപാത്രംക്രി
സ്തുവിന്റെരക്തത്തൊടുള്ളഐക്യമല്ലൊ നാം നുറുക്കുന്ന
അപ്പംക്രിസ്തുവിന്റെശരീരത്തൊടുള്ളഐക്യമല്ലൊആ
കുന്നത എന്റെഒൎമ്മെക്കായിട്ടുഇതിനെചെയ്വിൻഎന്നുക
ൎത്താവുകല്പിക്കകൊണ്ടുനിങ്ങൾഎല്ലാവരുംനമ്മുടെരക്ഷിതാ
വിന്റെഉച്ചരിച്ചുകൂടാത്തസ്നെഹത്തെയുംപരിശുദ്ധനടപ്പി
നെയുംകഷ്ടമരണങ്ങളെയും അനുസരിക്കുന്നവൎക്കെല്ലാവൎക്കും
അവൻനിത്യജീവകാരണമായിവന്നതിനെയുംഒൎത്തുനി
ൎദ്ദോഷവുംനിൎമ്മലവുമായദൈവത്തിന്റെ കുഞ്ഞാടുലൊ
കത്തിന്റെപാപങ്ങളെനീക്കികളഞ്ഞുതിരുരക്തത്താലെ
നമ്മെവീണ്ടുകൊണ്ടുഎന്നുമനസ്സിൽധരിച്ചുകൊണ്ടിരി
ക്കെണ്ടതാകുന്നു ഇടയൻആടുകൾ്ക്കുംതലഅവയവങ്ങൾ്ക്കുംനീ
തിമാൻനീതികെട്ടവൎക്കുംവെണ്ടിതന്റെ ജീവനെഎല്പി
ച്ചുകൊടുത്തുനാംസ്വൈരമായിരിപ്പാൻശിക്ഷ അവന്റെ
മെൽ ഉണ്ടായിഅവന്റെമുറിവുകൊണ്ടുനമുക്കരൊഗശാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/62&oldid=187463" എന്ന താളിൽനിന്ന് ശേഖരിച്ചത്