താൾ:CiXIV272.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

നാംഈകുഞ്ഞിയെ(കളെ)യെശുക്രിസ്തുവിന്നുഎല്പിച്ചുകൊ
ടുത്തുതന്റെസഭയൊടുചെൎത്തെടുത്തശെഷംദൈവാനുഗ്ര
ഹംഉണ്ടാകെണ്ടതിന്നുഇപ്രകാരംപ്രാൎത്ഥിക്ക:

പിതാപുത്രൻപരിശുദ്ധാത്മാവായകരുണയുള്ളദൈവമെഞ
ങ്ങൾ വിശ്വാസത്തൊടെ ഈകുഞ്ഞിയെ(കളെ)നിന്റെ
കൈക്കൽ എല്പിച്ചുനിത്യജീവാവകാശത്തിന്നായിവിളിച്ചവരു
ടെകൂട്ടത്തിൽനീഅവനെ (ളെ,രെ) ചെൎത്തുകൊണ്ടതിനാ
ൽനിന്നെസ്തുതിക്കുന്നു ആരും അവനെ(ളെ, രെ)നിന്റെ
കൈയിൽനിന്നുപറിച്ചുകൊണ്ടുപൊകാതിരിപ്പാൻനീതന്നെസ
കലവഴികളിലുംതുണനില്കെണമെസ്വൎഗ്ഗസ്ഥപിതാവെനി
ന്റെസ്നെഹത്തിൽഅവനെ(ളെ,രെ) കാത്തുവളൎത്തെണ
മെപ്രിയരക്ഷിതാവായയെശുവെനിന്റെ കരുണയെഅവ
നിൽ (ളിൽ,രിൽ) പ്രകാശിപ്പിക്കെണമെജീവിക്കുന്നപരിശു
ദ്ധാത്മാവെനിന്റെജിവശക്തിയെഅവനിൽ (ളിൽ,രിൽ)
വിളങ്ങിച്ചുതരെണമെ ത്രിയെകദൈവമെനിന്റെഇഷ്ടം
ചെയ്വാനും വിശ്വസ്തഭൃത്യനായി {രായി} അവസാനത്തൊ
ളം നടപ്പാനുംനീഅവനെ(ളെ,രെ) അനുഗ്രഹിച്ചുവിശ്വാ
സത്താലെനിത്യജീവനൊളംകാത്തുകൊള്ളെണമെ— ആ
മൻ

കൎത്താവുനിങ്ങളെഅനുഗ്രഹിച്ചുകാക്കെണമെ— —

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/61&oldid=187461" എന്ന താളിൽനിന്ന് ശേഖരിച്ചത്