താൾ:CiXIV272.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

എന്നത്രിയെകദൈവത്തിന്നുഎല്പിച്ചുകൊടുക്കെണ്ടതിന്നും
ജ്ഞാനസ്നാനത്തിന്നായിട്ടുകൊണ്ടുവന്നിരിക്കുന്നുനിങ്ങൾഅതി
നാൽചെയ്യുന്നതിനെവെണ്ടുവൊളംവിചാരിച്ചുഅവനെ
{ളെ,വരെ)ദൈവഭയത്തിൽവളൎത്തിഈദിവ്യകറാരിനെആ
ചരിപ്പാൻതക്കവണ്ണം കഴിയുന്നെടത്തൊളംസഹായിക്കെണ
മെന്നുഞാൻനിങ്ങൾ്ക്കബുദ്ധിഉപദെശിച്ചുകല്പിക്കുന്നു ഈ കുഞ്ഞി
യെ(കളെ) എതുനാമത്തിലുംഎതുവിശ്വാസത്തിലുംസ്നാന
പ്പെട്ടുഎന്നുഎല്ലാവരുംഅറിയെണ്ടതിന്നുഇപ്പൊൾഎന്റെ
ചൊദ്യങ്ങൾ്ക്കനിങ്ങൾസഭാമുഖാന്തരംഉത്തരംപറവിൻ—

നിങ്ങൾപരലൊകത്തിന്റെയുംഭൂലൊകത്തിന്റെയുംസ്ര
ഷ്ടാവായിസൎവ്വശക്തനായിപിതാവായിരിക്കുന്നദൈവത്തിങ്ക
ൽവിശ്വസിക്കുന്നുവൊ⁎ വിശ്വസിക്കുന്നു

അവന്റെഎകപുത്രനായിനമ്മുടെകൎത്താവായയെശുക്രിസ്തു
വിങ്കലുംവിശ്വസിക്കുന്നുവൊ⁎ വിശ്വസിക്കുന്നു

ആയവൻപരിശുദ്ധാത്മാവിനാൽമറിയഎന്നകന്യകയിൽ
ഉല്പാദിതനായിജനിച്ചുപൊന്ത്യപിലാത്തന്റെതാഴെകഷ്ട
മനുഭവിച്ചുകുരിശിൽതറക്കപ്പെട്ടുമരിച്ചുഅടക്കപ്പെട്ടുപാ
താളത്തിലിറങ്ങിമൂന്നാംദിവസംഉയിൎത്തെഴുനീറ്റുസ്വൎഗ്ഗാ
രൊഹണമായിസൎവ്വശക്തനായിപിതാവായദൈവത്തിന്റെ
വലത്തുഭാഗത്തിരിക്കുന്നുഅവിടെനിന്നുജീവികളൊടും
മരിച്ചവരൊടും ന്യായംവിസ്തരിപ്പാൻവരികയുംചെയ്യും
എന്നിതൊക്കെയും വിശ്വസിക്കുന്നുവൊ⁎ എല്ലാംവിശ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/59&oldid=187457" എന്ന താളിൽനിന്ന് ശേഖരിച്ചത്