താൾ:CiXIV272.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

നം ഹൃദയങ്ങളിൽവീഴുമാറാക്കിആത്മവരങ്ങളെകൊണ്ടു
ഞങ്ങളെഅനുഗ്രഹിച്ചുമരണപൎയ്യന്തംതാങ്ങിനിന്നൊടുകൂ
ടെഎന്നുംഎന്നെക്കുംവാഴെണ്ടതിന്നുയൊഗ്യന്മാരാക്കെണ
മെ ആമൻ—

൧൦

ആകാശഭൂമികളുടെസ്രഷ്ടാവുംയെശുക്രിസ്തുവിൻപിതാ
വുമായദൈവമെ— നീപാപിഷ്ഠരായഞങ്ങളുടെആശ്വാസത്തി
ന്നായിനിന്റെപരിശുദ്ധവചനത്തെഅറിയിച്ചകരുണമൂ
ലംഞങ്ങൾനിന്നെസ്തുതിക്കുന്നു— ജീവനത്തിലുംമരണത്തിലും
അതിനെമുറുകപ്പിടിച്ചുമാംസപിശാചാദികളെജയിച്ചുനിന്നി
ൽസന്തൊഷിപ്പാൻകൃപനല്കെണമെ— നിന്റെപരിശുദ്ധസഭ
യെയുംഅതിലെഅദ്ധ്യക്ഷന്മാരെയുംഉപദെശികളെയും
പരിശുദ്ധാത്മാവിനാൽഭരിച്ചുദിവ്യശക്തിയുള്ളനിന്റെ
നിത്യവചനാനുഗ്രഹത്താൽഅവരെല്ലാവരിലുംവിശ്വാസ
സ്നെഹസൽക്രിയകളെയുംവൎദ്ധിപ്പിച്ചുനിന്റെസുവിശെഷം
പുറജാതികളുടെഇടയിലുംഅറിയിച്ചുഅവരുടെസംഖ്യ
യെശീഘ്രമായിനിന്റെരാജ്യത്തിൽപ്രവെശിപ്പിച്ചുഇ
സ്രയെൽജനത്തിന്നുംകരുണചെയ്യെണമെന്നുഞങ്ങൾനി
ന്നൊടപെക്ഷിക്കുന്നു— നിത്യദൈവമെസകലജനങ്ങളും
ഞങ്ങളൊടുകൂടെനിന്നെഅറിഞ്ഞുസ്തുതിച്ചുവചനപ്രവൃ
ത്തികളാൽനിന്നെമഹത്വപ്പെടുത്തുവാനുംതെരിഞ്ഞെടു
ത്തനിൻജനത്തൊടുയെശുവിന്റെരാജ്യാവകാശത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/54&oldid=187444" എന്ന താളിൽനിന്ന് ശേഖരിച്ചത്