താൾ:CiXIV272.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ലുംനിത്യജീവനിലും ഒഹരിക്കാരാകുവാനും കരുണയരു
ളെണമെ— ഇതല്ലാതെഞങ്ങളുടെചുറ്റുംപാൎക്കുന്നൟജനങ്ങ
ളെയും രാജ്യത്തെയും കൃപയൊടെ ഒൎത്തു അധികാരികൾ്ക്കപ്ര
ജകളെനിൻഇഷ്ടപ്രകാരം പരിപാലിച്ചുംദൊഷംവിരൊ
ധിച്ചുംനിന്റെഹിതംഅറിയിച്ചുനീതിന്യായങ്ങളെനടത്തു
വാൻകരുണനല്കെണമെ— ദീനദുഃഖിതന്മാരെയുംപരീക്ഷി
തന്മാരെയുംഅനാഥവിധവമാരെയുംനിന്റെനാമംനിമി
ത്തംപരിഹാസൊപദ്രവങ്ങളുംകഷ്ടമരണങ്ങളുംഅനുഭവിക്കു
ന്നവരെയും പരിശുദ്ധാത്മാവിനാൽസഹായിച്ചാശ്വസിപ്പിച്ചുഅ
വസാനംവരെവിശ്വാസസന്തൊഷങ്ങളിൽഉറപ്പിക്കെണ
മെ— ഞങ്ങളുടെഉപജീവനത്തിന്നുഭൂമിയുടെഫലംവൎദ്ധിച്ചു
നിന്റെഅനുഗ്രഹത്താൽനൽഭക്ഷണമാക്കിതരെണ
മെ— കൎത്താവെഈസമയത്തിലും ഞങ്ങൾനിന്റെസഭയിൽ
കൂടുവാനുംനിന്റെവചനംകെട്ടുഎകമനസ്സൊടെനിന്നെ
സ്തുതിച്ചുഅപെക്ഷിപ്പാനുംഞങ്ങൾ്ക്കകൃപകാണിച്ചതുമല്ലാതെ
നീനിന്റെനാമത്തിൽ കൂടുന്നവരുടെഇടയിലുണ്ടെന്നുംഅ
പെക്ഷയെകെട്ടുസാധിപ്പിക്കുമെന്നുംവാഗ്ദത്തംചെയ്തിരിക്കു
ന്നുവല്ലൊഇതാഞങ്ങൾനിന്റെആത്മാവുകൊണ്ടപെക്ഷി
ച്ചതിനെനിത്യൊപകാരംആകുംവണ്ണംതന്നു ഞങ്ങളുടെഗമ
നാഗമനങ്ങളെക്രമമാക്കിഇഹലൊകത്തിൽനിന്റെസത്യ
ജ്ഞാനവിശ്വാസങ്ങളിലുംഞങ്ങളെസ്ഥിരീകരിച്ചുപരലൊ
കത്തിൽനിത്യജീവഭാഗ്യങ്ങളിലുംവാഴുമാറാക്കെണമെആമൻ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/55&oldid=187446" എന്ന താളിൽനിന്ന് ശേഖരിച്ചത്