താൾ:CiXIV272.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ക്കുന്നുൟകരുണഒൎത്തുഇനിജീവിക്കുന്നതഞങ്ങൾ്ക്കായിട്ടുംപാ
പസെവെക്കായിട്ടുമല്ല— നമുക്കുവെണ്ടിതന്റെജീവനെയുംവെച്ച
ക്രിസ്തുയെശുവിനായിട്ടഅത്രെജീവിച്ചുനടക്കെണ്ടതിന്നുംശു
ദ്ധിയും നീതിയുമുള്ളക്രിയകളാൽഈഅജ്ഞാനികളുടെഇട
യിൽ അവന്റെനാമം മഹത്വപ്പെടുത്തെണ്ടതിന്നുംസഹായി
ക്കെണമെ— രക്ഷാകരമായനിൻസുവിശെഷംൟദിവസത്തി
ലും അറിയിക്കുന്നസകലസ്ഥലങ്ങളിൽപരിശുദ്ധാത്മാവി
ന്റെശക്തിയാൽപലൎക്കുംനിത്യാനുഗ്രഹമായ്തീരെണമെ— ആ
യതിനെഅറിയിക്കുന്നനിന്റെശുശ്രൂഷക്കാരെല്ലാവരെയും
നിന്റെആത്മാവിനെക്കൊണ്ടുപദെശിച്ചുമറ്റെവരെയുംനി
ൻവചനത്തിന്റെപ്രസംഗത്താൽഅനുതാപത്തിലുംവിശ്വാ
സത്തിലുംനടത്തുവാൻപാത്രമാക്കെണമെ— പിശാചിന്റെഅ
സൂയയാൽനിന്റെസഭയിൽവൎദ്ധിച്ചുവന്നഅവിശ്വാസംവി
പരീതം മുതലായത കൃപയാലെനീക്കിസഭമുഴുവനുംസ്വസ്ഥൊ
പദെശത്തിൽസന്തൊഷിക്കുമാറാക്കെണമെ— സഹൊദര
സ്നെഹംവൎദ്ധിപ്പിച്ചുദൊഷത്താലെപിരിഞ്ഞിരിക്കുന്നനിൻ
ശരീരത്തിന്റെഅവയവങ്ങളെതമ്മിൽചെൎത്തുഇനിയും
തെറ്റിപാൎക്കുന്നയഹൂദർമുതലായജാതികളെയുംനല്ലഇടയ
നാകുന്നയെശുക്രിസ്തുവിന്റെശബ്ദംകെട്ടുഅവന്റെആട്ടി
ൻതൊഴുത്തിൽവരുവാൻകരുണയരുളെണമെ— കൎത്താവെ
നീകരുണയൊടെഞങ്ങളുടെൟഅപെക്ഷകളെകെട്ടുഞ
ങ്ങളുടെഇടയിൽഇരുന്നിട്ടു ഇപ്പൊഴുംകെൾ്ക്കുന്നനിന്റെവച

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/53&oldid=187442" എന്ന താളിൽനിന്ന് ശേഖരിച്ചത്