താൾ:CiXIV272.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

നയമുള്ളവരുടെ ആത്മാവിനെയും ദുഃഖിക്കുന്നവരുടെഹൃ
ദയങ്ങളെയും കരുണയാലെ ജീവിപ്പിക്കുംഎന്നുള്ളവാഗ്ദത്തം
പാപത്തിൽമുങ്ങിയവരായഞങ്ങളുംകെട്ടുവിശ്വസിച്ചുനിന്തി
രുമുമ്പിൽവന്നുഞങ്ങളുടെഅസംഖ്യദൊഷങ്ങളെഎറ്റുപ
റഞ്ഞു കരുണ അപെക്ഷിക്കുന്നു— ഇതാഞങ്ങൾകാണാതെ
പൊയആടുകൾഎന്നപൊലെനിന്റെരക്ഷാമാൎഗ്ഗത്തിൽനി
ന്നുതെറ്റിസ്വന്തഹൃദയത്തിൻവിചാരമൊഹങ്ങളെനിവൃ
ത്തിച്ചും നീകല്പിച്ചതിനെനിഷെധിച്ചുംവിരൊധിച്ചതിനെ
അനുസരിച്ചുംകൊണ്ടുനക്കുന്നുൟദൊഷങ്ങൾനിമിത്തംഞ
ങ്ങൾനിന്റെനെരെ കണ്ണു ഉയൎത്തിനില്പാൻ അയൊഗ്യന്മാ
രാകുന്നു— ഹാ കൎത്താവെ നീഞങ്ങളൊടുനീതിപ്രകാരമല്ല
കരുണപ്രകാരംചെയ്യെണമെ— നിന്റെകൊപത്തിൽഞ
ങ്ങളെശാസിക്കാതെയും നീരസത്തിൽശിക്ഷിക്കാതെയും
യെശുക്രിസ്തുവിൽസൎവ്വജാതികൾ്ക്കുംഉദിച്ചരക്ഷാവെളിച്ചത്തി
ൽനടത്തിസന്തൊഷിപ്പിക്കുമാറാക്കെണമെ— നീഞങ്ങളുടെനാ
ശത്തെഅല്ല ജീവനത്രെആഗ്രഹിക്കുന്നുഎന്നസദ്വൎത്തമാ
നംഇപ്പൊഴും കെൾ്വാൻഞങ്ങൾഒരുങ്ങിയിരിക്കകൊണ്ടു
അതിനെകെട്ടുഅംഗീകരിപ്പാൻചെവികളെയുംഹൃദയ
ങ്ങളെയുംതുറക്കെണമെ— നിന്റെവചനം നമ്മുടെ കാല്ക്ക
വെളിച്ചവുംവായിലുംകൈയ്യിലും അണിഞ്ഞ ദിവ്യായു
ധവും ആക്കെണമെ— ഇന്നെവരെയും ഞങ്ങൾ്ക്കും കുഡും
ബങ്ങൾ്ക്കും നല്കിയകരുണനിമിത്തംഞങ്ങൾനിന്നെസ്തുതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/52&oldid=187440" എന്ന താളിൽനിന്ന് ശേഖരിച്ചത്