൪൭
രും ന്യായവുംഎങ്ങുംനടക്കെണ്ടതിന്നുഅവരെസന്മാൎഗ്ഗത്തി
ലാക്കിപ്രജകൾ്ക്കുംവെണ്ടുന്നശങ്കയെയുംജനിപ്പിച്ചുതരെണ
മെകൎത്താവായദൈവമെ ഞങ്ങളെചെവിക്കൊള്ളെണ
മെനിലമ്പറമ്പുകളെഅനുഗ്രഹിച്ചുഅന്നവസ്ത്രാദികളെസാ
ധിപ്പിച്ചുകുട്ടികൾ്ക്കഅന്യൊന്യസ്നെഹത്തെയുംസത്യദൈവ
ഭയത്തെയും കല്പിച്ചരുളിനിന്റെമഹത്വത്തിന്നായിഅവ
രെവളൎത്തെണ്ടതിന്നു ആശീൎവ്വാദംചെയ്തുകൊണ്ടിരിക്കെ
ണമെ— സൎവ്വമനുഷ്യരുടെദൈവമായപിതാവെഎല്ലാദു
ഃഖികളിലുംകനിവുതൊന്നിവിധവമാൎക്കുംമാതാപിതാക്ക
ന്മാരില്ലാത്തവൎക്കും ബാലവൃദ്ധന്മാൎക്കുംരൊഗമരണപീഡിത
ൎക്കുംനിരാധാരന്മാൎക്കും ദയവിചാരിച്ചുആശ്വാസവും ഉദ്ധാര
ണവുംവരുത്തെണമെഞങ്ങളുടെപിതാവെകുട്ടികളായഞ
ങ്ങൾനിന്തിരുമുഖാന്തരംകഴിക്കുന്നപ്രാൎത്ഥനകളെകരു
ണയാലെപരിഗ്രഹിച്ചുനിന്റെസ്നെഹംമൂലവും യെശുക്രിസ്തു
നിമിത്തവും ഞങ്ങളെചെവികൊണ്ടുനിൻസമാധാനവും
ധാരാളമായിതന്നരുളെണമെ ആമൻ.
൯
മഹാകരുണയുംഐശ്വൎയ്യവുമുള്ളകൎത്താവെനീരാജാധിര
ാജാവും കൎത്താധികൎത്താവും ആൎക്കും അടുത്തുകൂടാത്തവെളി
ച്ചത്തിൽ വസിക്കുന്നവനും ആകുന്നു— സ്വൎഗ്ഗദൂതർനിൻശുദ്ധി
നിമിത്തം മുഖങ്ങൾമൂടിവന്ദിക്കുന്നുമഹൊന്നതങ്ങൾഎല്ലാം
നിന്റെമഹത്വംകൊണ്ടുനിറഞ്ഞിരിക്കുന്നു— എന്നാലുംനീവി