താൾ:CiXIV272.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

മുദ്രഇട്ടതുംനിഷ്ഫലമായിഭവിക്കരുതെകൎത്താവായദൈവ
മെദയചെയ്തുഞങ്ങളെചെക്കൊള്ളെണമെകരുണാസത്യ
ങ്ങളെകൊണ്ടുനിറഞ്ഞിരിക്കുന്നകൎത്താവെനിന്റെവചന
മാകുന്നസത്യത്തിൽഞങ്ങളെകാത്തുഇടുക്കവാതുക്കൽകൂടി
വിസ്താരം കുറഞ്ഞവഴിയിൽനിത്യജീവൊദയത്തൊളം
കൈപിടിച്ചുനടത്തെണമെ— നിന്നെഅറിയാത്തവരെയും
അറിഞ്ഞശെഷവുംപലവിധമായദൊഷങ്ങളിൽഅകപ്പെ
ട്ടഉപെക്ഷക്കാരെയുംതങ്ങൾജീവിക്കുന്നുഎന്നുവിചാരിച്ചി
ട്ടും പാപങ്ങളിൽമരിച്ചവരെയുംക്രിസ്തുകുരിശിന്റെവൈരി
കളെയുംനിദ്രാഭാരത്തിൽനിന്നുണൎത്തിതങ്ങളുടെആത്മര
ക്ഷെക്കായിഉത്സാഹികളായിരിക്കെണ്ടതിന്നുമനസ്സുതിരി
ച്ചുഅനുതാപവുംനല്കെണമെകൎത്താവായദൈവമെഞങ്ങ
ളെചെവിക്കൊള്ളെണമെസൎവ്വശക്തിയൊടെനിന്റെപുത്ര
ന്മാരെ പരിപാലിച്ചുനിന്റെവചനംഘൊഷിച്ചറിയിക്കു
ന്നവരെസ്വസ്ഥൊപദെശത്തിലുംശുദ്ധജീവധൎമ്മത്തിലും
കാത്തുവിശ്വസ്തവെലക്കാരെവിളഭൂമികളിൽവിളിച്ചു
വചനത്തിന്റെഒന്നിച്ചുആത്മാവിന്റെജീവബലത്തെ
യുംഅയച്ചുനിന്റെരാജ്യത്തിൽനിന്നുദൂരസ്ഥന്മാരുംആ
ശ്വാസമില്ലാതെഇരിട്ടിൽദുഃഖപരവശന്മാരുമായിരിക്കു
ന്ന ഞങ്ങളുടെസഹൊദരന്മാരെയുംദൎശിച്ചുസുവിശെഷ
വെളിച്ചത്താലെപ്രകാശിപ്പിക്കെണമെരാജ്യാധികാരിക
ൾ്ക്കഎല്ലാവൎക്കും അനുഗ്രഹവും ഐക്യതയുംകല്പിച്ചുനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/50&oldid=187436" എന്ന താളിൽനിന്ന് ശേഖരിച്ചത്