താൾ:CiXIV272.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

നിന്നുംഹീനഹൃദയവിരൊധങ്ങളിൽനിന്നുംഞങ്ങളെഉദ്ധരി
ച്ചുകാത്തുകൊള്ളെണമെനിന്റെനെരെയുള്ളസത്യലംഘ
നവുംസഹൊദരദ്വെഷവുംനിന്റെവചനനീരസവുംഅ
വിശ്വാസദുൎവ്വിശ്വാസങ്ങളുംവ്യാജൊപദെശങ്ങളുംപിശാ
ചിന്റെഉപായശാഠ്യങ്ങളുംവിപരീതമത്സരങ്ങളുംയുദ്ധപകക
ളുംക്ഷാമദാരിദ്ര്യങ്ങളുംജലാഗ്നിഭയങ്ങളും ക്ഷണമരണവ്യാ
ധികളുംമനഃപരീക്ഷയുംനിന്റെസഹായത്തിലെആശാ
ഹീനതയുംആശ്വാസഭംഗവുംൟവകഒക്കെനീഅകറ്റി
മരണസമയത്തിലുംഞങ്ങളെസ്ഥിരീകരിച്ചുകൈക്കൊള്ളെ
ണമെഞങ്ങളുടെ ജനനത്തിന്നുംലൊകാരംഭത്തിന്നുംമുമ്പെനീ
ഞങ്ങളെസ്നെഹിച്ചുരക്ഷെക്കായിനിന്റെപുത്രനെനിശ്ചയി
യിച്ചുഅവന്റെഅറിവിലെക്കഇപ്പൊൾഞങ്ങളെനടത്തി
യല്ലൊഅവൻഞങ്ങൾ്ക്കായിജനിച്ചു കുറ്റമില്ലാത്തവനാ
യിനടന്നുസകലത്തിലുംദൃഷ്ടാന്തമായിഭവിച്ചതവിഫലമായി
പ്പൊകരുതെഞങ്ങൾ്ക്കസമാധാനവുംനീസ്നെഹകരുണകളുള്ള
പിതാവെന്നുആശ്വാസവുംവരെണ്ടതിന്നുഅവൻ മരണഭീ
തിയിലുംകഷ്ടാനുഭവപാത്രത്തിൽമഹാദീൎഘക്ഷമയൊടെ
കുടിച്ചു കുരിശിലെമരണത്തൊളംഅനുസരിച്ചുനടന്നത
വ്യൎത്ഥമായിതീരരുതെഅവൻജീവിച്ചെഴുനീറ്റുപിതാവ
ായനിന്റെമഹത്വത്തിൽകരെറ്റിനിത്യരാജാവായിരുന്നു
പുനരുത്ഥാനത്തിന്റെആശയുംസ്വൎഗ്ഗീയാവകാശവുംമര
ണപാതാളങ്ങളെജയിച്ചുതന്റെജീവത്വത്താലെഞങ്ങൾ്ക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/49&oldid=187433" എന്ന താളിൽനിന്ന് ശേഖരിച്ചത്