താൾ:CiXIV272.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ണ്ടുംഎല്ലാവൎക്കുംഅനുഗ്രഹംവരെണ്ടതിന്നുഞങ്ങളുടെആത്മ
കണ്ണുതുറക്കെണമെഞങ്ങളുടെഹൃദയങ്ങളെഉണൎത്തിആശ്വ
സിപ്പിച്ചുവിശ്വാസത്തിലുംസ്നെഹത്തിലുംദീൎഘക്ഷമയിലുംഉറ
പ്പിച്ചുഞങ്ങളുടെവിളിയെയുംതെരിഞ്ഞെടുപ്പിനെയുംസ്ഥി
രീകരിക്കെണമെഅതെകൎത്താവെജീവിക്കുന്നതിനാലും
മരിക്കുന്നതിനാലുംനിന്റെപരിശുദ്ധനാമത്തിന്നുഞങ്ങളെല്ലാ
വരിലുംമഹത്വവുംസ്തുതിയുംഉണ്ടായ്വരെണമെന്നുഞങ്ങളു
ടെകൎത്താവുംരക്ഷിതാവുമായയെശുക്രിസ്തുമൂലംഞങ്ങൾനി
ന്നൊടപെക്ഷിക്കുന്നുആമൻ

നിത്യനായദൈവമെകനിഞ്ഞിരിക്കെണമെസൈന്യങ്ങ
ളുടെയഹൊവയെകരുണനല്കെണമെകൎത്ത്രനികൎത്താ
വെകെട്ടരുളെണമെഞങ്ങളുടെമദ്ധ്യസ്ഥനുംത്രാണകനും
ദൈവപുത്രനുമായയെശുക്രിസ്തുവെസമാധാനംനല്കെണ
മെആശ്വാസപ്രദനുംഉപദെഷ്ടാവുമായപരിശുദ്ധാത്മാ
വെഞങ്ങളെല്ലാവരിലുംവന്നുവസിച്ചുകൊണ്ടിരിക്കെണ
മെലൊകസ്രഷ്ടാവുംഉന്നതസ്ഥനുമായപിതാവെമണ്ണുംപൂ
ഴിയുമായഞങ്ങളെനീനിത്യജീവാവകാശത്തിന്നായിസൃ
ഷ്ടിച്ചുവല്ലൊഞങ്ങൾപൊടിയാകുന്നുഎന്നുംഇപ്പൊടിയി
ൽനശിക്കാത്തഒരാത്മാവുവസിക്കുന്നുഎന്നുംമറക്കാതിരിപ്പാ
ൻതുണയായിരിക്കെണമെ—കൎത്താവായദൈവമെസകലവ
ലിപ്പത്തിൽനിന്നുംമനൊലഘുത്വത്തിൽനിന്നുംമടിവിൽ

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/48&oldid=187431" എന്ന താളിൽനിന്ന് ശേഖരിച്ചത്