താൾ:CiXIV272.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ടിയിലെഅനുഗമനവുംഞങ്ങളുടെമരണംനിന്റെമഹത്വ
ത്തിലെപ്രവെശനവുമായിരിക്കെണമെഅതിനായിട്ടുനീ
ഇപ്പൊഴുംനിന്റെവചനംഎല്ലാവരുടെഹൃദയങ്ങളിൽഫലി
പ്പാൻഅനുഗ്രഹിച്ചുന്യായവിധിനെരത്തിന്റെതിരുമു
മ്പിൽസന്തൊഷത്തൊടെനില്ക്കെണ്ടതിന്നുംനിൻപിതാവി
നാൽഅനുഗ്രഹീതന്മാരായിനിത്യാവകാശംഅനുഭവിക്കെ
ണ്ടതിന്നുംഅവസാനത്തൊളംഞങ്ങളെകാത്തുകൊള്ളെ
ണമെ ആമൻ

മഹത്വമുള്ളദൈവമെനീഉന്നതസ്ഥലത്തിൽവസിക്കുന്നുനി
ന്റെനാമംപരിശുദ്ധമുള്ളതഎങ്കിലുംനുറുങ്ങിയഹൃദയങ്ങളൊ
ടുംതാഴ്മയുള്ളആത്മാക്കളൊടുംകൂടഇരിപ്പാൻതക്കവണ്ണംനീ
വാഗ്ദത്തംചെയ്തിരിക്കകൊണ്ടുപാപിഷ്ഠരായഞങ്ങൾനിന്തിരുമു
മ്പിൽവന്നുഞങ്ങളുടെപാപങ്ങളെഎറ്റുപറയുന്നുബാല്യംമുത
ൽൟദിവസത്തൊളംഞങ്ങൾഗുണംചെയ്യാതെദുൎവ്വിചാര
ങ്ങൾദുൎവ്വചനങ്ങൾ ദുഷ്പ്രവൃത്തികൾഎന്നീവകയെകൊണ്ടു
നിന്നെവിരൊധിച്ചിരിക്കുന്നുനീഅതൊക്കയുംഅറിയുന്നവ
ല്ലൊകരുണയുള്ളപിതാവെകനിവുതൊന്നിയെശുക്രിസ്തുമൂ
ലംനിന്റെമഹാകരുണാപ്രകാരംസകലദൊഷങ്ങളെയുംക്ഷ
മിച്ചുംഞങ്ങളെവീണ്ടുജനിപ്പിച്ചുംനിന്റെആത്മാവിനാൽ
ശുദ്ധീകരിക്കെണമെ—നിന്തുരുവാക്യംകെൾ്പാൻഞങ്ങൾഇ
പ്പൊഴുംനിൻപ്രിയപുത്രന്റെനാമത്തിൽ കൂടിവന്നിരിക്കകൊ

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/47&oldid=187429" എന്ന താളിൽനിന്ന് ശേഖരിച്ചത്