താൾ:CiXIV272.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ദൈവപുത്രന്റെസഭയെസൃഷ്ടിച്ചതപൊലെഞങ്ങളെ
യുംജീവിപ്പിച്ചുഎല്ലാവരുംഒരുഹൃദയവുംഒരാത്മാവുമായി
വരെണ്ടതിന്നുഞങ്ങളിൽവാസംചെയ്യെണമെത്രിയെക
ദൈവമെഞങ്ങൾൟഭൂമിയിലുംവരുവാനുള്ളസ്വൎഗ്ഗീയതെ
ജസ്സിങ്കലുംനിങ്കൽതന്നെവസിച്ചുസ്വസ്ഥരായിരിക്കെണ്ടതി
ന്നുഇപ്പൊഴുംവന്നുഎല്ലാവരെയുംനിന്റെആലയങ്ങളാക്കി
പാൎക്കെണമെ ആമൻ

കൎത്താവയയെശുക്രിസ്തുവെനീമഹത്വസിംഹാസനത്തിന്മെ
ൽഇരിക്കുന്നെവെങ്കിലുംലൊകാവസാനത്തൊളംനിണക്കുള്ള
വരൊടുകൂടവസിക്കുന്നതാകകൊണ്ടുപാപികളായഞങ്ങളെ
യുംനിന്തിരുരക്തത്താലെവീണ്ടുകൊണ്ടതിനാൽകനിവുതൊ
ന്നികടാക്ഷിക്കെണമെ—പിതാവിന്റെസന്നിധിയിൽഞങ്ങ
ൾ്ക്കുമദ്ധ്യസ്ഥനായിപ്രാൎത്ഥിച്ചുനിന്റെനാമംആശ്രയിക്കുന്ന
ഞങ്ങളൊടുഇകൂടപാൎക്കെണമെ—നിന്റെസഹായവുംആശ്വാ
സവുംകൊണ്ടുതുണനിന്നുദുൎമ്മൊഹഭയങ്ങളാലെഞങ്ങൾ
ഒരുനാളുംനിന്നെഉപെക്ഷിക്കാതെനിന്തിരുനാമംനിമി
ത്തംചെയ്യുന്നതിനെയുംഅനുഭവിക്കുന്നതിനെയുംഅനു
ഗ്രഹിച്ചുഞാൻവസിക്കുന്നസ്ഥലത്തഎന്റെശുശ്രൂഷക്കാ
രനുമിരിക്കുംഎന്നനിന്റെവചനംനിവൃത്തിയായി വരെ
ണ്ടതിന്നുനിന്റെആത്മാവിനെകൊണ്ടുഎല്ലാവരിലുംവന്നു
വാഴെണമെഞങ്ങളുടെജീവധൎമ്മംഎല്ലാംനിന്റെകാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/46&oldid=187427" എന്ന താളിൽനിന്ന് ശേഖരിച്ചത്