താൾ:CiXIV272.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

കരിക്കെണമെആവചനംതന്നെസത്യം—ആകാശഭൂമികൾഒ
ഴിഞ്ഞുപൊകും ഒഴിയാത്തതനിന്റെവചനംഅത്രെഅതത
ന്നെനിത്യംഞങ്ങൾ്ക്കുസന്തൊഷകരംനിന്നിൽ ആശ്രയിച്ചുചെ
രുന്നതവിശ്വാസകൾ്ക്കുസന്തൊഷമല്ലയൊഅതതന്നെനിത്യം
ഞങ്ങൾ്ക്കുസുഖപ്രദം—ൟവചനംകൂടാതെഅനൎത്ഥകാല
ത്തിങ്കൽഅനെകദുഃഖികൾ്ക്കുക്ഷയംസംഭവിക്കുമായിരുന്നു
വല്ലൊഞങ്ങളുടെആത്മാക്കളെരക്ഷിപ്പാൻശക്തിയുള്ളനി
ൻവചനംകെട്ടനുസരിച്ചുസ്നെഹവിനയങ്ങളൊടെനിന്തിരുമുമ്പി
ൽനടക്കെണ്ടതിന്നുഎല്ലാമനുഷ്യരെയുംഉത്സാഹിപ്പിക്കെണ
മെനിന്റെഭൃത്യന്മാർഅതിനെനിൎമ്മലതയൊടുംകൂടഘൊഷി
ച്ചറിയിക്കെണ്ടതിന്നുസഹായിക്കെണമെ—മാതാപിതാക്കന്മാ
ർഅതിനെകുട്ടികൾ്ക്കുഅറിയിച്ചുകൊടുക്കെണ്ടതിന്നു തുണ
നില്ക്കെണമെനിന്റെവചനംഹൃദയചിന്തനങ്ങളെയുംഭാവ
ങ്ങളെയുംനിദാനിക്കുന്നതകൊണ്ടുഞങ്ങളെല്ലാവരുടെമനസ്സാ
ക്ഷിയിലുംഹൃദയത്തിലും അതിന്റെപ്രബലവ്യാപാരംകാണു
മാറാകെണമെനിൻവചനംപ്രമാണിച്ചുനടക്കുന്നവനിൽനി
ന്റെസ്നെഹംപൂൎണ്ണമായിവസിക്കകൊണ്ടുആസ്നെഹത്താലെ
ഞങ്ങളെല്ലാവരെയുംനിറെക്കെണമെആവചനംകെട്ടനുഷ്ഠി
ക്കുന്നവർഭാഗ്യവാന്മാരാകകൊണ്ടുഞങ്ങളുടെആത്മാക്ക
ളുംഹൃദയങ്ങളുംഅതിൽതന്നെസുഖിക്കെണമെദിവസെന
നിന്റെആത്മാവുനിങ്ങൾസംഖ്യയിൽതെറ്റികെൾ്ക്കുന്നവ
രായിരിക്കമാത്രമല്ലചെയ്യുന്നവരായുമിരിപ്പിൻഎന്നുഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/43&oldid=187422" എന്ന താളിൽനിന്ന് ശേഖരിച്ചത്