താൾ:CiXIV272.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

യെശുക്രിസ്തുവിനാൽഞങ്ങൾനിന്നെഅറിഞ്ഞുസ്നെഹിക്കെ
ണ്ടതിന്നുഹൃദയാന്ധതതയെഅകറ്റിനശിപ്പിക്കെണമെ—ഇതാ
പാപത്താൽഞങ്ങളെല്ലാവരുംഇരിട്ടിൽമായയിൽതടവു
ക്കാരായികിടക്കുന്നുഞങ്ങൾമനസ്സുതിരിഞ്ഞുവിശ്വാസത്താൽ
നിന്നെഅനുസരിക്കെണ്ടുന്നപ്രകാരംതിരുകല്പനകൊണ്ടു
പദെശിച്ചുഎന്നാൽയൊഗ്യമാകുംവണ്ണംനിന്നെസ്തുതിച്ചുംനി
ന്റെപ്രകാശത്തിൽനടന്നുംനിണക്കിഷ്ടന്മാരായിവരുംനീതി
സൂൎയ്യനായയെശുക്രിസ്തുവെഞങ്ങൾസ്വന്തക്രിയകളാകുന്നനി
ദ്രാമയക്കത്തിൽനിന്നുഎഴുനീറ്റുനിന്റെപ്രകാശംകണ്ടു
കൈക്കൊള്ളെണ്ടതിന്നുഞങ്ങളെഉണൎത്തെണമെഞങ്ങ
ൾ്ക്കായിട്ടല്ലഞങ്ങൾ്ക്കുവെണ്ടിമരിച്ചുജീവിച്ചെഴുനീറ്റനിണ
ക്കായിട്ടുതന്നെജീവിക്കെണ്ടതിന്നുസത്യവെളിച്ചമായനീ
ഞങ്ങളിൽഉദിച്ചുസകലാന്ധകാരംജയിക്കെണമെപരിശു
ദ്ധാത്മാവെഞങ്ങളുടെഹൃദയങ്ങളെനീഇന്നുംഎല്ലായ്പൊഴും
വസിപ്പാന്തക്കആലയങ്ങളാക്കിച്ചമെക്കെണമെനിന്റെ
വചനംഗ്രഹിച്ചുസൂക്ഷിച്ചുകൊൾ്വാനുംനിന്റെനിയൊഗം
അനുസരിച്ചുസത്യാനുതാപംധരിച്ചുനടപ്പാനുംഇന്ദ്രിയങ്ങ
ളെശുദ്ധീകരിക്കെണമെപരിശുദ്ധദൈവമെഞങ്ങളുടെ
ആത്മാക്കൾനിണക്കിഷ്ടമായ്വരെണ്ടതിന്നുഇന്നുംഎന്നെക്കും
വന്നുഞങ്ങളിൽവസിച്ചരുളെണമെ. ആമൻ

പരിശുദ്ധപിതാവെനിന്റെവചനംകൊണ്ടുഞങ്ങളെശുദ്ധീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/42&oldid=187419" എന്ന താളിൽനിന്ന് ശേഖരിച്ചത്