താൾ:CiXIV272.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

൨ ഞായറാഴ്ചയിലെ പ്രാൎത്ഥനകൾ

നിത്യദൈവമായപിതാവെനിൻകരുണയാലെഇവിടെകൂ ടിവന്നസഭയെകടാക്ഷിച്ചുപണ്ടുപണ്ടെചെയ്തുവരുന്നപ്ര
കാരംഇപ്പൊഴുംനിൻകാരുണ്യപരിപൂൎണ്ണതയിൽനിന്നുംആ
ശീൎവ്വദിക്കെണമെ—മുഖ്യാവശ്യംകാംക്ഷിച്ചുലഭിക്കെണ്ടതിന്നു
ഞങ്ങളിൽഅത്യുത്സാഹംജനിപ്പിക്കെണമെഞങ്ങളുടെഹൃദയാ
ന്ധകാരപ്രവൃത്തികളെഅകറ്റിനിങ്കലുംഞങ്ങളുടെവിശ്വാ
സത്തിൻപാറയാകിയയെശുക്രിസ്തുവിങ്കലുംആശ്രയിക്കുമാറാ
ക്കെണമെ—നീആരെന്നുംഞങ്ങളാരെന്നുംനിന്റെപുത്രന്മാ
ൎക്കായിട്ടുഒരുക്കിയതെജസ്സിനെപ്രാപിപ്പാൻചെയ്യെണ്ടതഎ
ന്തെന്നുംസൂക്ഷ്മംഅറിയെണ്ടതിന്നുനിന്തിരുവാക്യാൎത്ഥംവ്യാ
ഖ്യാനിച്ചരുളെണമെ—കൃപാനിധിയായദൈവമെയെശുക്രി
സ്തുവിങ്കൽനീഞങ്ങളെനിത്യരാജ്യാവകാശത്തിന്നായിവിളി
ച്ചുഎന്നൊൎത്തുപരിശുദ്ധാത്മശക്തിയാലെനിൻഎകകുമാരനും
ഞങ്ങളുടെകൎത്താവുംരക്ഷിതാവുമായയെശുക്രിസ്തുമൂലംഞങ്ങ
ളെസമ്പൂരിപ്പിച്ചുംസ്ഥിരീകരിച്ചുംഅനുഗ്രഹിക്കയുംചെയ്യെ
ണമെ ആമൻ

സകലതെജസ്സിന്നുറവായപിതാവെനീഇന്നുസൂൎയ്യനെഉദി
പ്പിച്ചപ്രകാരംഇപ്പൊഴുംഎപ്പൊഴുംസത്യവെളിച്ചംആകുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/41&oldid=187417" എന്ന താളിൽനിന്ന് ശേഖരിച്ചത്