താൾ:CiXIV272.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ച്ചുഞങ്ങൾദൈവപുത്രരെന്നുംക്രിസ്തുവിൻ‌കൂട്ടവകാശിക
ളെന്നുംഞങ്ങളുടെആത്മാക്കൾ്ക്കനിന്റെസാക്ഷിഇളകാതെനി
ല്ക്കെണ്ടതിന്നുഞങ്ങളിൽയെശുവിന്റെസൊദൃശ്യംപൂൎണ്ണമായി
പ്രകാശിക്കെണമെ—ഞങ്ങൾ്ക്കവെണ്ടിമാത്രമല്ലഎല്ലാമ
നുഷ്യൎക്കുംവെണ്ടിതന്നെഞങ്ങൾഅപെക്ഷിക്കുന്നത—അ
ന്ധകാരത്തിലുംമരണനിഴലിലുംകിടക്കുന്നവരുടെമെൽ
നിന്റെവെളിച്ചംഉദിപ്പിച്ചുംസുവിശെഷവചനംഅ
റിയിക്കുന്നസകലദെശങ്ങളിലുംനിന്റെഅത്ഭുതശക്തി
യെകാണിച്ചുംയെശുക്രിസ്തുവിന്റെനാമത്തിൽവിശ്വസി
ച്ചുനിത്യരക്ഷപ്രാപിക്കുന്നവരുടെസംഖ്യയെവൎദ്ധിപ്പിച്ച
രുളെണമെ—നിന്റെസൎവ്വസഭയെയുംനീശുദ്ധീകരിച്ചു
നിത്യരാജ്യത്തിന്റെസാദൃശ്യത്തിൽതികച്ചുസൎവ്വവിശ്വാ
സികളെപൂൎണ്ണതയുടെബന്ധമാകുന്നസ്നെഹത്തിൽചെൎത്തു—
ഒരാട്ടിങ്കൂട്ടവുംഒരുഇടയനുംഉണ്ടാകുംഎന്നവാഗ്ദത്തത്തി
ന്നുനിവൃത്തിവന്നുദൈവംസകലത്തിലുംസകലവുമാകുവൊ
ളംനീഞങ്ങളെഎകശരീരത്തിന്നായിവിളിച്ചപ്രകാരം
ദൈവപുത്രങ്കലെഎകവിശ്വാസത്തിലുംജ്ഞാനത്തിലും
വളൎത്തിനടക്കുമാറാക്കെണമെ ആമൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/40&oldid=187415" എന്ന താളിൽനിന്ന് ശേഖരിച്ചത്