താൾ:CiXIV272.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ലോകത്തിൽഅയച്ചുസ്വൎഗ്ഗീയാവകാശത്തിന്റെമുദ്രയായിട്ടു
ഞങ്ങൾ്ക്കുനല്കിയതകൊണ്ടുനിന്നെസ്തുതിക്കുന്നു—ക്രിസ്തുയെശുവി
ലുള്ളസഭെക്കനിന്റെആത്മാവിനെതന്നു‌നിന്റെരാജ്യംഞ
ങ്ങളുടെഹൃദയങ്ങളിൽസ്ഥാപിച്ചുനിന്റെപുത്രന്മാരെഅന്ധക
ാരത്തിൽനിന്നുവെളിച്ചത്തിലെക്കുംപാപത്തിന്റെഅടിമ
യിൽനിന്നുപൂൎണ്ണസ്വാതന്ത്ര്യത്തിലെക്കുംനടത്തിക്കൊള്ളെണ
മെ—അതെപരിശുദ്ധാത്മാവെനീവന്നുഇന്നുമുതൽഞങ്ങൾ
എല്ലാവരിലുംവാസംചെയ്തുഇരുമനസ്സുള്ളവരുടെചഞ്ചലഭാ
വംതീൎത്തുസ്ഥിരനിശ്ചയംവരുത്തിവിശ്വാസികളിൽനിന്റെ
ദാനങ്ങളെവൎദ്ധിപ്പിച്ചു—ഇനിയുംപാപങ്ങളിൽമരിച്ചുകിടക്കു
ന്നവരെജീവിപ്പിച്ചുപുനൎജ്ജന്മികളായിഎഴുനീറ്റുനടക്കെ
ണ്ടതിന്നുദിവ്യജീവശക്തിയെയുംനല്കെണമെ—നിന്റെഅ
ളവില്ലാത്തകരുണാപ്രകാരംഞങ്ങളുടെഅന്ധകാരംനീക്കി
ബലഹീനങ്ങളിൽശക്തനായിനിന്നുഐഹികധനങ്ങ
ളെത്യജിച്ചുയെശുക്രിസ്തുവിൽപ്രകാശിതമായദൈവകരു
ണയെഅന്വെഷിക്കെണ്ടതിന്നുംഞങ്ങളെഉത്സാഹിപ്പിച്ചുഭയ
ത്തൊടുംവിറയലൊടുംകൂടെരക്ഷെക്കായിജാഗരണം ചെ
യ്യെണ്ടതിന്നുംപ്രാപ്തിയെതരെണമെ—അന്ധകാരപ്രഭുവി
നെഎതിരിട്ടുജയിക്കെണ്ടതിന്നുംദിവ്യായുധംധരിപ്പിച്ചു
പരീക്ഷയിൽഅകപ്പെടാതെഇരിപ്പാൻഉണൎന്നുകൊണ്ടുപ്ര
ാൎത്ഥിക്കെണ്ടതിന്നുംതുണയായിഇരുന്നുസ്നെഹവിശ്വാസങ്ങ
ളെയുംഅനുസരണദീൎഘശാന്തതകളെയുംജനിപ്പിച്ചുറപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/39&oldid=187413" എന്ന താളിൽനിന്ന് ശേഖരിച്ചത്