താൾ:CiXIV272.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നിണക്കസത്യവാസസ്ഥലമാക്കിഒരുക്കെണമെ—ശാഠ്യാ
നുസരണക്കെടുകളാൽനിന്നെദുഃഖിപ്പിക്കാതെഇരിക്കെ
ക്കെണ്ടതിന്നുഞങ്ങളിൽഎകവാഴ്ചകഴിച്ചുമാംസാന്ധകാരങ്ങ
ളുടെപരീക്ഷയിലുംദുഃഖപാരവശ്യങ്ങളിലുംഞങ്ങൾ്ക്കുസഹായ
മായിനില്കെണമെഞങ്ങളുടെആത്മാവുദെഹിദെഹങ്ങളൊടും
കൂടക്രിസ്തുയെശുവിന്റെവരവിങ്കൽകുറ്റംകൂടാതെനില്കെ
ണ്ടതിന്നുഞങ്ങളെഎപ്പൊഴുംസകലനന്മകളിലുംഉത്സാ
പ്പിച്ചുനടക്കുമാറാക്കെണമെ—സൎവ്വകരുണകളുടെഉറവായപിതാ
വെനീനിന്റെആത്മാവെസകലജഡത്തിന്മെൽപകരുന്ന
തിനാലുംനിത്യസ്നെഹത്തിന്റെപുത്രനായയെശുവെപിതാ
വിൻസന്നിധിയിങ്കൽപ്രവെശിച്ചിട്ടുപാപിഷ്ഠരായഞങ്ങ
ൾ്ക്കുവെണ്ടിപരിശുദ്ധാത്മദാനംലഭിച്ചതിനാലുംഞങ്ങൾപിതാ
വൊടുംപുത്രനൊടുംകൂടചെൎന്നിരിപ്പാൻകാരണമായപരിശു
ദ്ധാത്മാവെനീശുദ്ധസാധാരണക്രിസ്തുസഭയുടെഅവയവങ്ങ
ളൊടുഞങ്ങളെയുംഎകശരീരമായിയൊജിപ്പിച്ചതിനാലുംപി
താപുത്രൻപരിശുദ്ധാത്മാവെന്നത്രിയെകദൈവമായനി
ണക്കഎങ്ങുംഎന്നെന്നെക്കുംസ്തുതിമഹത്വങ്ങളുംബഹുമാന
വന്ദനകളുംഞങ്ങളെല്ലാവരിൽനിന്നുംഉണ്ടായിവരെണമെ
ആമൻ

ഞങ്ങളുടെകൎത്താവായയെശുക്രിസ്തുവിന്റെപിതാവാകുന്നകൃ
പയുള്ളദൈവമെ—നീവാഗ്ദത്തംചെയ്തആശ്വാസപ്രദനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/38&oldid=187411" എന്ന താളിൽനിന്ന് ശേഖരിച്ചത്