താൾ:CiXIV272.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ൾകൊണ്ടുംനിറെച്ചുഞങ്ങൾദൈവപുത്രന്മാരാകുന്നുഎന്നസാ
ക്ഷ്യം തന്നരുളെണമെ—ഹാദൈവമെ—ഞങ്ങളെതിരുമു
മ്പിൽനിന്നു തള്ളാതെയുംനിന്റെആത്മാവെഞങ്ങളിൽ
നിന്നുഎടുക്കാതെയുംനിന്റെ ആത്മാവിന്നുവസിപ്പാൻഞ
ങ്ങളെശുദ്ധാലയങ്ങൾആക്കിഅവന്റെ സഹായത്താൽഎ
പ്പൊഴുംസന്തൊഷിക്കെണമെ—ഞങ്ങളുടെ സഞ്ചാരദിവ
സങ്ങൾകഴിഞ്ഞശെഷംനിന്റെആത്മാവുഞങ്ങളിൽ വസി
ക്കകൊണ്ടുഞങ്ങളുടെഹീനശരീരങ്ങളെയുംജീവിപ്പിക്കും
എന്നറിഞ്ഞുആശ്വാസത്തൊടെനിൎഭയരായിമരിപ്പാൻഞ
ങ്ങളുടെ കൎത്താവായയെശുക്രിസ്തുമൂലംകരുണനല്കെണ
മെ ആമൻ

ക്രിസ്തുയെശുവിൽകരുണയുള്ളപിതാവെആദ്യശിഷ്യ
ന്മാരിൽനീനിന്റെ ആത്മാവിനെപകൎന്നപ്രകാരംഞങ്ങ
ൾ്ക്കുംസൎവ്വപുത്രന്മാൎക്കുംമഹാകരുണയാലെ ചെയ്യുംഎന്നുവി
ശ്വസിച്ചുസ്തുതിസന്തൊഷങ്ങളൊടെഞങ്ങൾ നിന്തിരുമുമ്പി
ൽ കൂടി വന്നിരിക്കുന്നു—യാചിക്കുന്നവൎക്കെല്ലാവൎക്കും നിന്റെ
ആത്മാവിനെതരുംഎന്നുയെശുമുഖെനവാഗ്ദത്തംചെയ്തു
വല്ലൊ ഇതാഞങ്ങളുംനിൻസന്നിധാനത്തിൽവന്നുനിന്നു
നിന്റെ പുത്രനായയെശുക്രിസ്തുമൂലംവിശിഷ്ടദാനമാകുന്ന
പരിശുദ്ധാത്മാവിനെ തരെണമെന്നുനിന്നൊടുഅപെക്ഷി
ക്കുന്നുൟആശ്വാസപ്രദനെകൊണ്ടു ഞങ്ങളിൽശക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/36&oldid=187408" എന്ന താളിൽനിന്ന് ശേഖരിച്ചത്