താൾ:CiXIV272.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

സ്ഥിരവിശ്വാസംവരുത്തെണമെ—ഞങ്ങൾജഡത്തിന്റെ
മലിനതയെനീക്കികളഞ്ഞുസ്വൎഗ്ഗീയവിളിയെകെട്ടനുസരി
ച്ചുനീന്യായാധിപതിയായിവരുംകാലംനിന്നൊടുകൂടനിത്യ
മഹത്വത്തിൽപ്രവെശിപ്പാന്തക്കവണ്ണംയൊഗ്യമ്മാരാ
യികാണപ്പെടെണ്ടതിന്നുനിന്റെരക്തംമൂലംസഹായിച്ചു
കൊണ്ടിരിക്കെണമെ ആമൻ

പെന്തകൊസ്തഎന്നഅപ്പൊസ്തലരുടെ

ആത്മാഭിഷെകദിവസം

നമ്മുടെകൎത്താവായയെശുക്രിസ്തുവിന്റെപിതാവുംസൎവ്വശ
ക്തനുമായദൈവമെ—നീനിന്നെപ്രിയപുത്രനായയെശു
മുഖാന്തരംഞങ്ങളൊടറിയിച്ചുനിന്റെമഹത്വത്തിന്നുയൊ
ഗ്യന്മാർഎന്നവിചാരിച്ചതകൊണ്ടുനിണക്കസ്തുതിയുംമ
ഹത്വവുംബഹുമാനവുംഭവിക്കെണമെ—സൎവ്വവിശ്വാസിക
ളിലുംസഹവാസംചെയ്യെണ്ടതിന്നുനിന്റെപുത്രനായയെശുവി
ന്റെനാമത്തിൽപരിശുദ്ധാത്മാവിനെഅയച്ചതനിമി
ത്തംഞങ്ങൾപ്രത്യെകംൟദിവസത്തിൽനിന്നെസ്തുതി
ക്കുന്നു–അവന്റെശക്തിയാലെഞങ്ങളുടെഹൃദയങ്ങളി
ൽവ്യാപരിച്ചുംഞങ്ങളുടെവിളിയെയുംതെരിഞ്ഞെടുപ്പി
നെയുംസ്ഥിരീകരിച്ചുംഞങ്ങളുടെനടപ്പിനാൽനിണക്കമ
ഹത്വംവരുത്തെണ്ടതിന്നുകരുണനല്കെണമെ—സത്യവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/34&oldid=187404" എന്ന താളിൽനിന്ന് ശേഖരിച്ചത്