താൾ:CiXIV272.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ൽഞങ്ങളുടെ കാൎയ്യാദികളെനടത്തുന്നമഹാചാൎയ്യനാകുന്നു–
സ്വൎഗ്ഗത്തിലുംഭൂമിയിലുംസകലവുംനിണക്കഎല്പിക്കപ്പെട്ടി
രിക്കകൊണ്ടുനീനിണക്കുള്ളവരെസകലആപത്തിൽനി
ന്നുംഉദ്ധരിച്ചുനിത്യജീവങ്കലെക്കവരുത്തെണ്ടതിന്നുപ്രാ
പ്തിയുള്ളവനാകുന്നുനിൻസ്വൎഗ്ഗാരൊഹണത്തിന്റെഫല
ങ്ങളെഞങ്ങൾ്ക്കുംനല്കിനിൻപരിശുദ്ധാത്മാവിന്റെദാനം
കൊണ്ടുഞങ്ങളുടെഹൃദയങ്ങളെനിറെക്കെണമെനിന്റെമര
ണവുംസ്വൎഗ്ഗാരൊഹണവുംകൊണ്ടുഞങ്ങൾ്ക്കായിസ്വൎഗ്ഗംതുറ
ന്നശെഷംഞങ്ങൾ പലവിധമായഅതിക്രമങ്ങളെകൊണ്ടു
അതിനെഅടെക്കാതെമെലുള്ളതിനെമാത്രംഅന്വെഷി
ച്ചുശുദ്ധവിചാരങ്ങളുംപ്രാൎത്ഥനാഗ്രഹങ്ങളുംകൊണ്ടുനിന്നൊ
ടുചെൎന്നിരിക്കെണ്ടതിന്നുസഹായിക്കെണമെനീന്യായാധി
പതിയായിവന്നുഞങ്ങളെശവക്കുഴികളിൽനിന്നുവിളിക്കു
മ്പൊൾഞങ്ങൾസന്തൊഷത്തൊടെകെട്ടുനിന്നെഎതിരെല്ക്കെ
ണ്ടതിന്നുഞങ്ങൾപരദെശികളായിഇഹലൊകത്തിൽപാൎക്കു
ന്നദിവസങ്ങൾഎല്ലാംനീഞങ്ങളെകടാക്ഷിച്ചുകൊണ്ടിരി
ക്കെണമെ—ഞങ്ങളെനിണക്കസദൃശമ്മാരായിസ്വൎഗ്ഗീയയരു
ശലെമിൽഎത്തിച്ചുപൂൎണ്ണനീതിമാമ്മാരുടെസഭയിൽ
ചെൎത്തുനിന്നെയുംപിതാവിനെയുംസ്തുതിക്കെണ്ടതിന്നുഎല്ലാ
വൎക്കും കരുണയാലെതുണയായിനില്ക്കെണമെ ആമൻ

ഞങ്ങളുടെരക്ഷിതാവായയെശുവെഇന്നുഞങ്ങൾനിന്റെ


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/32&oldid=187400" എന്ന താളിൽനിന്ന് ശേഖരിച്ചത്